Valluvanaattile

വള്ളുവനാട്ടിലേ
Work
Year
Language

വള്ളുവന്നാട്ടിലെ പുള്ളുവത്തി....വനവള്ളിക്കുടിലിനു പ്രിയപുത്രി...
കളകളം പൊഴിയ്ക്കുന്ന പുഴയില്‍ നിന്നവള്‍ക്കൊരു കളഹംസത്തിനെ കളഞ്ഞുകിട്ടി...
കളഹംസത്തിനെ കളഞ്ഞുകിട്ടി...

ഓ..ഓ..ഓഓ..ഓഓ....ഓ...
അതിന്റെ ചുണ്ടിലൊന്നുമ്മ വെയ്ക്കാന്‍ അതിന്റെ ചിറകെന്നും താലോലിയ്ക്കാന്‍...
അതിന്റെ ചുണ്ടിലൊന്നുമ്മ വെയ്ക്കാന്‍ അതിന്റെ ചിറകെന്നും താലോലിയ്ക്കാന്‍
അതിനെ വളര്‍ത്തും രാജാധിരാജനെ അവള്‍ സ്വന്തമാക്കാനാഗ്രഹിച്ചു...
അവൾ സ്വന്തമാക്കാനാഗ്രഹിച്ചു...

വള്ളുവന്നാട്ടിലെ പുള്ളുവത്തി....വനവള്ളിക്കുടിലിനു പ്രിയപുത്രി...

അവളുടെ അനുരാഗപൂജകളില്‍ അവന്‍ പ്രീതനാവാതെ അകന്നു നിന്നു...
ആരാധികമാര്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ആശാഭംഗങ്ങളൊരുപോലെ....
ആശാഭംഗങ്ങളൊരുപോലെ....

വള്ളുവന്നാട്ടിലെ പുള്ളുവത്തി....വനവള്ളിക്കുടിലിനു പ്രിയപുത്രി...
കളകളം പൊഴിയ്ക്കുന്ന പുഴയില്‍ നിന്നവള്‍ക്കൊരു കളഹംസത്തിനെ കളഞ്ഞുകിട്ടി...
കളഹംസത്തിനെ കളഞ്ഞുകിട്ടി...
വള്ളുവന്നാട്ടിലെ പുള്ളുവത്തി....വനവള്ളിക്കുടിലിനു പ്രിയപുത്രി...

vaḽḽuvannāṭṭilĕ puḽḽuvatti....vanavaḽḽikkuḍilinu priyabutri...
kaḽagaḽaṁ pŏḻiykkunna puḻayil ninnavaḽkkŏru kaḽahaṁsattinĕ kaḽaññugiṭṭi...
kaḽahaṁsattinĕ kaḽaññugiṭṭi...

o..o..oo..oo....o...
adinṟĕ suṇḍilŏnnumma vĕykkān adinṟĕ siṟagĕnnuṁ tāloliykkān...
adinṟĕ suṇḍilŏnnumma vĕykkān adinṟĕ siṟagĕnnuṁ tāloliykkān
adinĕ vaḽarttuṁ rājādhirājanĕ avaḽ svandamākkānāgrahiccu...
avaḽ svandamākkānāgrahiccu...

vaḽḽuvannāṭṭilĕ puḽḽuvatti....vanavaḽḽikkuḍilinu priyabutri...

avaḽuḍĕ anurāgabūjagaḽil avan prīdanāvādĕ agannu ninnu...
ārādhigamār ñaṅṅaḽkkiruvarkkuṁ āśābhaṁgaṅṅaḽŏrubolĕ....
āśābhaṁgaṅṅaḽŏrubolĕ....