Valagilukkana

വളകിലുക്കണ
Work
Year
Language

വളകിലുക്കണ കുഞ്ഞോളെ
ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത്‌ നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത്
അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം
മഴ തരുന്നവളാര്
മാറ്റരിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്‌
ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്

വളകിലുക്കണ കുഞ്ഞോളെ
ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത്‌ നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത്
അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്

പട്ടു പട്ടു മെയ്യടി
തൊട്ടു തൊട്ടു പാടടി
മൊട്ടു മൊട്ടു പൂവടി
ചൊട്ടു ചൊട്ടു തേനടി
ചെറു താരിളം കിളി തളിരിളം കിളി
താമര കിളിയെ
ഇനി ഞാന്‍ നിനക്കൊരു മാലയും കൊണ്ട്
തിത്തൈ തെയ്തക തോം
കൂടെ ആന മദ്ദളം ചെണ്ട ചേങ്ങില
ആലവട്ടവുമായ്
ഉന്നെ നാടറിയനെ വേളി വൈക്കണം
തിത്തൈ തെയ്തക തോം
അല്ലികൊടിയെ ചെല്ലക്കുടമേ
കുറുഞ്ഞി ചെക്കന് പുത്തരി പുത്തരി താ താ ..

വളകിലുക്കണ കുഞ്ഞോളെ
ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത്‌ നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത്
അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്

തിട്ടമിട്ടു വെയ്യടി
ചട്ടമിട്ടു ചൊല്ലടി
കട്ടിലിട്ടു കണ്ണടി
തൊട്ടിലിട്ടു പാടടി
മാരിവില്ലിന്റെ കൂടൊരുക്കണ
മാമഴക്കിളിയെ
കിളിവാതിലെന്തിനു ചാരി വിട്ടത്
താതെയ് തെയ്തക തോം
കളി താമരയുടെ ചേലെഴുമൊരു
പെണ്ണിനെ കണ്ടേ
തുടി മേളമെങ്ങനെ നെഞ്ജിലിങ്ങനെ
താതെയ് തെയ്തക തോം
തുള്ളും മയിലെ
പുള്ളിക്കുയിലെ
കുറുമ്പി കൊഞ്ചുന്ന പുഞ്ചിരി നെഞ്ജില് താ താ . .

വളകിലുക്കണ കുഞ്ഞോളെ
ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത്‌ നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത്
അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം
മഴ തരുന്നവളാര്
മാറ്റരിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്‌
ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്

vaḽagilukkaṇa kuññoḽĕ
siri pŏḻikkaṇa muttoḽĕ
vaḻiyarigil pūtt‌ nilkkaṇa pŏnnārĕ
taniccirikkaṇa neratt
aḍutt vannavanārāṇ
avanŏrikkal sŏnna kāriyaṁ ĕndāṇ
vĕyil kŏḽḽaṇa neraṁ
maḻa tarunnavaḽār
māṭrariññŏru mainakkĕndinu pŏnn‌
iḽa māninĕkkāḽ nīḽamuḽḽa kaṇṇ

vaḽagilukkaṇa kuññoḽĕ
siri pŏḻikkaṇa muttoḽĕ
vaḻiyarigil pūtt‌ nilkkaṇa pŏnnārĕ
taniccirikkaṇa neratt
aḍutt vannavanārāṇ
avanŏrikkal sŏnna kāriyaṁ ĕndāṇ

paṭṭu paṭṭu mĕyyaḍi
tŏṭṭu tŏṭṭu pāḍaḍi
mŏṭṭu mŏṭṭu pūvaḍi
sŏṭṭu sŏṭṭu tenaḍi
sĕṟu tāriḽaṁ kiḽi taḽiriḽaṁ kiḽi
tāmara kiḽiyĕ
ini ñān ninakkŏru mālayuṁ kŏṇḍ
tittai tĕydaga toṁ
kūḍĕ āna maddaḽaṁ sĕṇḍa seṅṅila
ālavaṭṭavumāy
unnĕ nāḍaṟiyanĕ veḽi vaikkaṇaṁ
tittai tĕydaga toṁ
alligŏḍiyĕ sĕllakkuḍame
kuṟuññi sĕkkan puttari puttari tā tā ..

vaḽagilukkaṇa kuññoḽĕ
siri pŏḻikkaṇa muttoḽĕ
vaḻiyarigil pūtt‌ nilkkaṇa pŏnnārĕ
taniccirikkaṇa neratt
aḍutt vannavanārāṇ
avanŏrikkal sŏnna kāriyaṁ ĕndāṇ

tiṭṭamiṭṭu vĕyyaḍi
saṭṭamiṭṭu sŏllaḍi
kaṭṭiliṭṭu kaṇṇaḍi
tŏṭṭiliṭṭu pāḍaḍi
mārivillinṟĕ kūḍŏrukkaṇa
māmaḻakkiḽiyĕ
kiḽivādilĕndinu sāri viṭṭat
tādĕy tĕydaga toṁ
kaḽi tāmarayuḍĕ selĕḻumŏru
pĕṇṇinĕ kaṇḍe
tuḍi meḽamĕṅṅanĕ nĕñjiliṅṅanĕ
tādĕy tĕydaga toṁ
tuḽḽuṁ mayilĕ
puḽḽikkuyilĕ
kuṟumbi kŏñjunna puñjiri nĕñjil tā tā . .

vaḽagilukkaṇa kuññoḽĕ
siri pŏḻikkaṇa muttoḽĕ
vaḻiyarigil pūtt‌ nilkkaṇa pŏnnārĕ
taniccirikkaṇa neratt
aḍutt vannavanārāṇ
avanŏrikkal sŏnna kāriyaṁ ĕndāṇ
vĕyil kŏḽḽaṇa neraṁ
maḻa tarunnavaḽār
māṭrariññŏru mainakkĕndinu pŏnn‌
iḽa māninĕkkāḽ nīḽamuḽḽa kaṇṇ