Title (Indic)കണ്മണി നിൻ WorkVadhu Doctoranu Year1994 LanguageMalayalam Credits Role Artist Music Kannur Rajan Performer KS Chithra Writer IS Kundoor LyricsMalayalamകണ്മണീ നിന് പാട്ടിലേതോ ദേവനാദം സാന്ദ്രമായോ കനവുകള്‍ വിരിയുമീ സാമഗാനം പൊഴിയുമോ വന്നുവീണ്ടും നെഞ്ചിലേതോ കൊഞ്ചലായ് മാറും പുന്നാരങ്ങള്‍ പരിഭവങ്ങളിതെന്തേ കഥകളറിയുകയില്ലേ വീണ്ടുമെന്തേ മൂകയായി സ്വരരാഗമേ........ കന്നിയോളം തെന്നിനീങ്ങും കണ്ണിയായ് നീളും മിന്നാരങ്ങള്‍ മൃദുലവല്ലിയിലെങ്ങോ പുളകമണികളുതിര്ന്നോ ദൂരെയേതോ താളമായി പൊന്‍താരമേ.......... Englishkaṇmaṇī nin pāṭṭiledo devanādaṁ sāndramāyo kanavugaḽ viriyumī sāmagānaṁ pŏḻiyumo vannuvīṇḍuṁ nĕñjiledo kŏñjalāy māṟuṁ punnāraṅṅaḽ paribhavaṅṅaḽidĕnde kathagaḽaṟiyugayille vīṇḍumĕnde mūgayāyi svararāgame........ kanniyoḽaṁ tĕnninīṅṅuṁ kaṇṇiyāy nīḽuṁ minnāraṅṅaḽ mṛdulavalliyilĕṅṅo puḽagamaṇigaḽudirnno dūrĕyedo tāḽamāyi pŏntārame..........