Title (Indic)മായാമയൂരം WorkVadakkunokkiyantram Year1989 LanguageMalayalam Credits Role Artist Music Johnson Performer MG Sreekumar Writer Kaithapram LyricsMalayalamമായാമയൂരം പീലിനീര്‍ത്തിയോ ആശാമരാളം താളമേകിയോ പ്രിയമാനസം ഭാവാര്‍ദ്രമായ് നവരാഗഭാവനയില്‍ അകലെ വിഭാതരാഗം തേടീ മാലിനി അഴകിന് തുഷാരബിന്ദുപോല്‍ തേടീ സംഗമം അരികേ... അരികേ സൂര്യകാന്തി വിടരും മോഹമര്‍മ്മരം ഉള്ളിന്റെയുള്ളില്‍.. മിന്നാട ചാര്‍ത്തിയാടീ വാടാമല്ലികള്‍ കാറ്റിന് ഇളംതലോടലില് ഇളകീ പൂവനം ഇലകള്‍... ഇലകള്‍ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം ഉള്ളിന്റെയുള്ളില്‍.. Englishmāyāmayūraṁ pīlinīrttiyo āśāmarāḽaṁ tāḽamegiyo priyamānasaṁ bhāvārdramāy navarāgabhāvanayil agalĕ vibhādarāgaṁ teḍī mālini aḻagin duṣārabindubol teḍī saṁgamaṁ arige... arige sūryagāndi viḍaruṁ mohamarmmaraṁ uḽḽinṟĕyuḽḽil.. minnāḍa sārttiyāḍī vāḍāmalligaḽ kāṭrin iḽaṁtaloḍalil iḽagī pūvanaṁ ilagaḽ... ilagaḽ vĕṇṇilāvilĕḻudī bhāgyajādagaṁ uḽḽinṟĕyuḽḽil..