Title (Indic)ധിത്ത തത്തരികിട തോം (കൈതപ്പൂങ്കറ്റെ) WorkVacation Year1990 LanguageMalayalam Credits Role Artist Music Raveendran Performer MG Sreekumar Writer Yusufali Kecheri LyricsMalayalamധിത്താംകിട തരികിട തോം കമോൺ ധിത്താംകിട തരികിട തോം ധിത്താം കിട തരികിട തോം ലല്ലലാലാലാ ലാലാലാലാ ലല്ലലാലാലാ ലാലാലാലാ കൈതപൂങ്കാറ്റേ നീയീണം മൂളീ വാ ഞാൻ പാടും പാട്ടിന്നൊരു താൾം കൊണ്ടു വാ തേനൊഴുകും സ്വരധാരകൾ നീ ചൊരിയൂ അമൃതവുമായ് അരികിലോടി വാ ലഹരി ചൂടി വാ (കൈതപ്പൂങ്കാറ്റേ...) സനിപനിസരിഗാരി സനിപനിസരിഗാരി ഗാ ഗാ ഗാ ഗാ ഗരിരി രിസസ സനിനി നിപപ പമഗരിനി സരിഗമ സരിഗമ സരിഗപനി സരിഗപനി സരിഗപനി സരിഗപനി സരിഗപധാ സരിഗപധാ ധധപ സരിസ ധധപ സരിസ ധധപ സരിസ ധധപ സരിസ പാഴ്മുളം തണ്ടിൻ ചേതനയായ് നീ പാലല തീർക്കും നിമിഷങ്ങളിൽ (2) ഒരു ലയമായ് നിൻ ആത്മാവിലലിയാൻ ഓമൽക്കിനാവേ നീയണയൂ (കൈതപ്പൂങ്കാറ്റേ...) സനിസപ മപസനി സനിധപ മഗരിസനി (2) കുങ്കുമസന്ധ്യാ മേഘങ്ങളണിയാൻ നിൻ കവിളിണയിൽ വിരുന്നു വന്നു (2) മനസിജ ശരമോ മധു മഞ്ജരിയോ മലർച്ചൊടിയിതളിൽ തപസ്സിരുന്നു (കൈതപ്പൂങ്കാറ്റേ...) Englishdhittāṁkiḍa tarigiḍa toṁ kamoṇ dhittāṁkiḍa tarigiḍa toṁ dhittāṁ kiḍa tarigiḍa toṁ lallalālālā lālālālā lallalālālā lālālālā kaidabūṅgāṭre nīyīṇaṁ mūḽī vā ñān pāḍuṁ pāṭṭinnŏru tāḽṁ kŏṇḍu vā tenŏḻuguṁ svaradhāragaḽ nī sŏriyū amṛtavumāy arigiloḍi vā lahari sūḍi vā (kaidappūṅgāṭre...) sanibanisarigāri sanibanisarigāri gā gā gā gā gariri risasa sanini nibaba pamagarini sarigama sarigama sarigabani sarigabani sarigabani sarigabani sarigabadhā sarigabadhā dhadhaba sarisa dhadhaba sarisa dhadhaba sarisa dhadhaba sarisa pāḻmuḽaṁ taṇḍin sedanayāy nī pālala tīrkkuṁ nimiṣaṅṅaḽil (2) ŏru layamāy nin ātmāvilaliyān omalkkināve nīyaṇayū (kaidappūṅgāṭre...) sanisaba mabasani sanidhaba magarisani (2) kuṅgumasandhyā meghaṅṅaḽaṇiyān nin kaviḽiṇayil virunnu vannu (2) manasija śaramo madhu mañjariyo malarscŏḍiyidaḽil tabassirunnu (kaidappūṅgāṭre...)