വസന്ത ഹേമന്ത ശിശിരങ്ങളേ ശിശിരങ്ങളേ
വസുമതിയുടെ പ്രിയവർണ്ണങ്ങളേ വർണ്ണങ്ങളേ
(വസന്ത ഹേമന്ത....)
മുത്തു ചിലങ്കകൾ ചാർത്തും ഭൂമിയെ
മുട്ടി വിടർത്തും കനവുകളേ - 2
വെൽകം വെൽകം വെൽകം
സ്വർഗ്ഗമനോഹര തീരങ്ങളേ
സ്വപ്നം കതിരിടും വീഥികളേ
(സ്വർഗ്ഗമനോഹര.....)
യൌവ്വനം കൈക്കുള്ളിലമ്മാനമാടും
ഞങ്ങൾക്കു ജീവിതം ഹർഷോൽസവം - 2
ലവ് ഈസ് സ്വീറ്റി, ലൈഫ് ഈസ് ബ്യൂട്ടി - 2
(വസന്ത ഹേമന്ത.....)
കലാലയത്തിൻ മതിലുകൾക്കപ്പുറം
കയറിയിറങ്ങും താരുണ്യം
(കലാലയത്തിൻ.....)
പ്രപഞ്ചസുന്ദര ശില്പങ്ങൾക്കു
പ്രഭാതസന്ധ്യകൾ പങ്കുവെയ്ക്കും
(പ്രപഞ്ചസുന്ദര....)
ലൈഫ് ഈസ് ബ്യൂട്ടി, ലവ് ഈസ് സ്വീറ്റി- 2
(വസന്ത ഹേമന്ത.....)
ലാലലാലാലാലലാ.....
vasanda hemanda śiśiraṅṅaḽe śiśiraṅṅaḽe
vasumadiyuḍĕ priyavarṇṇaṅṅaḽe varṇṇaṅṅaḽe
(vasanda hemanda....)
muttu silaṅgagaḽ sārttuṁ bhūmiyĕ
muṭṭi viḍarttuṁ kanavugaḽe - 2
vĕlgaṁ vĕlgaṁ vĕlgaṁ
svarggamanohara tīraṅṅaḽe
svapnaṁ kadiriḍuṁ vīthigaḽe
(svarggamanohara.....)
yaൌvvanaṁ kaikkuḽḽilammānamāḍuṁ
ñaṅṅaḽkku jīvidaṁ harṣolsavaṁ - 2
lav īs svīṭri, laiph īs byūṭṭi - 2
(vasanda hemanda.....)
kalālayattin madilugaḽkkappuṟaṁ
kayaṟiyiṟaṅṅuṁ tāruṇyaṁ
(kalālayattin.....)
prabañjasundara śilbaṅṅaḽkku
prabhādasandhyagaḽ paṅguvĕykkuṁ
(prabañjasundara....)
laiph īs byūṭṭi, lav īs svīṭri- 2
(vasanda hemanda.....)
lālalālālālalā.....