Vaasanakkulirumaay

വാസനക്കുളിരുമായ്‌
Work
Year
Language

വാസനക്കുളിരുമായ്.. വാകപ്പൂച്ചാര്‍ത്തുമായ്
വാസരസ്വപ്നമായ് വന്നു നീ നില്‍ക്കുന്നു

പൂവമ്പന്‍ കൈനീട്ടി പുണരാത്ത പുഷ്പിണിയല്ലോ നീ
നാണിപ്പതെന്തേ കോണിലൊളിക്കാന്‍?
മാറില്‍ നിന്നെയുറക്കാന്‍ മോഹം

ചുണ്ടത്തെ ലഹരികളില്‍ ചുംബനപ്പാടുകളില്‍ പകരും ഞാന്‍
മാധവമാസം വന്നണയുമ്പോള്‍ മാതാവായിത്തീരും നീ

vāsanakkuḽirumāy.. vāgappūccārttumāy
vāsarasvapnamāy vannu nī nilkkunnu

pūvamban kainīṭṭi puṇarātta puṣpiṇiyallo nī
nāṇippadĕnde koṇilŏḽikkān?
māṟil ninnĕyuṟakkān mohaṁ

suṇḍattĕ laharigaḽil suṁbanappāḍugaḽil pagaruṁ ñān
mādhavamāsaṁ vannaṇayumboḽ mādāvāyittīruṁ nī