Vaalkkannaadi

വാല്‍ക്കണ്ണാടി
Work
Year
Language

വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ

വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ
ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി

കുട്ടിക്കളിവട്ടം തൊട്ടേ കര്‍മത്തില് തത്വം കൊണ്ടേ
മുത്തത്തില്‍ മുത്തം വെച്ചേ തത്തോം തക നൃത്തം വെച്ചേ
കളിചിരിയായ്... നിണമഴയായ്... തിരുമകളായ്.. മനമുണരും
മാനത്തെപ്പെണ്ണാളെ നിന്‍ നാണത്തിന്‍ നിഴല്‍ കാണും കാലത്തിന്‍ കയ്യില്‍ കണ്ണാടി

മ്.......
വാല്‍ക്കണ്ണാടി............
കന്നിപ്പെണ്ണഴകിന്റെ കണ്ണാടി വാല്‍ക്കണ്ണാടി
പൊന്നിന്റെ മിനുക്കുള്ള കണ്ണാടി വാല്‍ക്കണ്ണാടി
ഉള്ളതുപറയുന്ന കണ്ണാടി വാല്‍ക്കണ്ണാടി
കള്ളങ്ങള്‍ തെളിയുന്ന കണ്ണാടി വാല്‍ക്കണ്ണാടി

കുട്ടിക്കൈവട്ടം.............

കൈവരതെളിയുന്ന കണ്ണാടി വാല്‍ക്കണ്ണാടി
കണ്മഷിപടരണകണ്ണാടീ വാല്‍ക്കണ്ണാടീ
പുഞ്ചിരിപൊലിയണകണ്ണാടീ വാല്‍ക്കണ്ണാടീ
നെഞ്ചകം വെടിക്കണ കണ്ണാടി വാല്‍ക്കണ്ണാടി

കുട്ടിക്കൈവട്ടം.............

vālkkaṇṇāḍī vālkkaṇṇāḍī

vālkkaṇṇāḍī vālkkaṇṇāḍī
śīvodī mukhaṁ nokkuṁ vālkkaṇṇāḍi

kuṭṭikkaḽivaṭṭaṁ tŏṭṭe karmattil tatvaṁ kŏṇḍe
muttattil muttaṁ vĕcce tattoṁ taga nṛttaṁ vĕcce
kaḽisiriyāy... niṇamaḻayāy... tirumagaḽāy.. manamuṇaruṁ
mānattĕppĕṇṇāḽĕ nin nāṇattin niḻal kāṇuṁ kālattin kayyil kaṇṇāḍi

m.......
vālkkaṇṇāḍi............
kannippĕṇṇaḻaginṟĕ kaṇṇāḍi vālkkaṇṇāḍi
pŏnninṟĕ minukkuḽḽa kaṇṇāḍi vālkkaṇṇāḍi
uḽḽadubaṟayunna kaṇṇāḍi vālkkaṇṇāḍi
kaḽḽaṅṅaḽ tĕḽiyunna kaṇṇāḍi vālkkaṇṇāḍi

kuṭṭikkaivaṭṭaṁ.............

kaivaradĕḽiyunna kaṇṇāḍi vālkkaṇṇāḍi
kaṇmaṣibaḍaraṇagaṇṇāḍī vālkkaṇṇāḍī
puñjiribŏliyaṇagaṇṇāḍī vālkkaṇṇāḍī
nĕñjagaṁ vĕḍikkaṇa kaṇṇāḍi vālkkaṇṇāḍi

kuṭṭikkaivaṭṭaṁ.............