Vaalitteludiya neelakkadakkannil meeno

വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ
Year
Language

വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ...ഇളം മാനോ..
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ...
ഓലൊഞ്ഞാലി കുരുവിയോ, കൂടുകൂട്ടും പുളകമോ...
പീലിവീശിയാടും മാമയിലോ....
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ ................

ആ ആ ആ അ ആാ ആ ആ
അഅആആ.......

ഇല്ലം നിറ..നിറ നിറ.. വല്ലം നിറ
ചൊല്ലും കിളി വിഷുക്കണി കന്നികിളി..
ഇല്ലം നിറ..നിറ നിറ.. വല്ലം നിറ
ചൊല്ലും കിളി വിഷുക്കണി കന്നികിളി..

തുമ്പിലകള്‍ പിന്നി നീ കുമ്പിളുകള്‍ തുന്നുമോ...
നാള്‍ തോറും മാറ്റേറും.. ഈ ഓമല്‍ പെണ്ണിന്റെ...
യവ്വൌനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാന്‍....

വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ...
ഓലൊഞ്ഞാലി കുരുവിയോ, കൂടുകൂട്ടും പുളകമോ...
പീലിവീശിയാടും മാമയിലോ....
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ .............

ആ ആ ആ അ ലല ലല ലാലാ ലാലാ ലലാ ലലാ ലാ
ലല ലല ലാലാ ലാലാ ലലാ ലലാ ലാ

പൊന്നും കുല.. നിറപറ വെള്ളിത്തിര
നാദസ്വരം.. തകിലടി താലപ്പൊലി...
പൊന്നും കുല.. നിറപറ വെള്ളിത്തിര..
നാദസ്വരം.. തകിലടി താലപ്പൊലി...

നാലുനില പന്തലില്‍..താലികെട്ടും വേളയില്‍..
നിന്‍ ഉള്ളില്‍..നിന്‍ കണ്ണില്‍..
നിന്‍ മെയ്യില്‍ ..ഞാന്‍ തേടും..
ആദ്യരാവിന്‍ നാണവും..തുടര്‍ കിനാക്കളും

വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ...
ഓലൊഞ്ഞാലി കുരുവിയോ, കൂടുകൂട്ടും പുളകമോ...
പീലിവീശിയാടും മാമയിലോ....
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ ............

vāliṭṭĕḻudiya nīlagaḍakkaṇṇil mīno...iḽaṁ māno..
vāliṭṭĕḻudiya nīlagaḍakkaṇṇil mīno...
olŏññāli kuruviyo, kūḍugūṭṭuṁ puḽagamo...
pīlivīśiyāḍuṁ māmayilo....
vāliṭṭĕḻudiya nīlagaḍakkaṇṇil mīno ................

ā ā ā a āാ ā ā
aaāā.......

illaṁ niṟa..niṟa niṟa.. vallaṁ niṟa
sŏlluṁ kiḽi viṣukkaṇi kannigiḽi..
illaṁ niṟa..niṟa niṟa.. vallaṁ niṟa
sŏlluṁ kiḽi viṣukkaṇi kannigiḽi..

tumbilagaḽ pinni nī kumbiḽugaḽ tunnumo...
nāḽ toṟuṁ māṭreṟuṁ.. ī omal pĕṇṇinṟĕ...
yavvaൌnavuṁ prāyavuṁ pŏdiññŏruṅṅuvān....

vāliṭṭĕḻudiya nīlagaḍakkaṇṇil mīno...
olŏññāli kuruviyo, kūḍugūṭṭuṁ puḽagamo...
pīlivīśiyāḍuṁ māmayilo....
vāliṭṭĕḻudiya nīlagaḍakkaṇṇil mīno .............

ā ā ā a lala lala lālā lālā lalā lalā lā
lala lala lālā lālā lalā lalā lā

pŏnnuṁ kula.. niṟabaṟa vĕḽḽittira
nādasvaraṁ.. tagilaḍi tālappŏli...
pŏnnuṁ kula.. niṟabaṟa vĕḽḽittira..
nādasvaraṁ.. tagilaḍi tālappŏli...

nālunila pandalil..tāligĕṭṭuṁ veḽayil..
nin uḽḽil..nin kaṇṇil..
nin mĕyyil ..ñān deḍuṁ..
ādyarāvin nāṇavuṁ..tuḍar kinākkaḽuṁ

vāliṭṭĕḻudiya nīlagaḍakkaṇṇil mīno...
olŏññāli kuruviyo, kūḍugūṭṭuṁ puḽagamo...
pīlivīśiyāḍuṁ māmayilo....
vāliṭṭĕḻudiya nīlagaḍakkaṇṇil mīno ............