വാടാ മച്ചാ കൂത്തടിക്കാം ഈ രാവു പുലരുവോളം
മാനം കേൾക്കെ പാട്ടു പാടാം ഈ നാവു തളരുവോളം
നമുക്കായ് ഉറങ്ങാൻ പുൽമേടും വിരിക്കാൻ
തണുപ്പും കടം വാങ്ങിടാം
(വാടാ മച്ചാ ...)
ഹേയ് കാറ്റേ കാതൽ കിന്നാരം നീ ചൊല്ലാമോ
ഞാൻ പാടും പാട്ടിൻ നീയും കൊഞ്ചം ആടാമോ
ഊരെല്ലാം നിറഞ്ഞീടും തരി രാ രി രാരീ രാരീ
നീ എൻ അരികിൽ നിന്നാൽ
യാരോ വളഞ്ഞീടും താരി രാരി രാരി രാരി രാരി
നീയിന്നകന്നു നിന്നാൽ
പോകല്ലെ ദുർഗ്ഗേ നീ എന്നെ തനിച്ചു നിർത്തി
ഈ യാമം വർണ്ണം തുടിക്കുന്നോരുന്മാദം
ഞാൻ തേടും താരം തെളിക്കുന്നോരീ ജാലം
മുന്നിൽ നുരഞ്ഞീടും തകിട തകിട തകിട താ
സ്മാൾ ഇൽ തിരയിളക്കം
മുന്നിൽ വിരിഞ്ഞിടും തകു തരികിടതാം തരികിട താം
തകു തരികിടതാം തരികിട താം തരികിടതാം
പോകല്ലേ കാറ്റേ നീ എൻ അരികിൽ നിന്ന്
(വാടാ മച്ചാ....)