You are here

Gorosanam kondu

Title (Indic)
ഗോരോചനം കൊണ്ടു
Work
Year
Language
Credits
Role Artist
Music G Devarajan
Performer P Leela
Writer Vayalar Ramavarma

Lyrics

Malayalam

ഗോരോചനം കൊണ്ടു കുറി തൊട്ടു
ഗോപിക്കുറി തൊട്ടു
അഞ്ജനമെഴുതിയ കൺ കോണുകളാൽ
ആയിരം ഹൃദയങ്ങൾ എതിരിട്ടു (ഗോരോചനം..)

ഓരോ ഹൃദയവും ഓരോ ഹൃദയവും
ഓരോ മാല കൊരുത്തു തന്നൂ എനിക്കോ
രോ മാല കൊരുത്തു തന്നൂ
മാറിലെ മാലയിലെ മാതളമൊട്ടുകൾ
മാരകാകളികൾക്ക് താളമിട്ടു (ഗോരോചനം..)

ഓരോ യാമവും ഓരോ യാമവും
ഓരോ പുളകമിറുത്തു തന്നൂ
എനിക്കോരോ പുളകമിറുത്തു തന്നൂ
പ്രാണനിൽ തേൻ പകരും ചുംബനച്ചൂടുകൾ
പ്രേമഭാവനകൾക്ക് രൂപമിട്ടു (ഗോരോചനം..)

English

gorosanaṁ kŏṇḍu kuṟi tŏṭṭu
gobikkuṟi tŏṭṭu
añjanamĕḻudiya kaṇ koṇugaḽāl
āyiraṁ hṛdayaṅṅaḽ ĕdiriṭṭu (gorosanaṁ..)

oro hṛdayavuṁ oro hṛdayavuṁ
oro māla kŏruttu tannū ĕnikko
ro māla kŏruttu tannū
māṟilĕ mālayilĕ mādaḽamŏṭṭugaḽ
māragāgaḽigaḽkk tāḽamiṭṭu (gorosanaṁ..)

oro yāmavuṁ oro yāmavuṁ
oro puḽagamiṟuttu tannū
ĕnikkoro puḽagamiṟuttu tannū
prāṇanil ten pagaruṁ suṁbanaccūḍugaḽ
premabhāvanagaḽkk rūbamiṭṭu (gorosanaṁ..)

Lyrics search