ആലോലമാടുന്ന കാറ്റേ.....
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
പ്രഭാതം വന്നു വിളിച്ചാലോ
പ്രകാശം മിഴി തുറക്കില്ലേ (പ്രഭാതം...)
ശ്രീ രാഗം നീ പാടീ
ഇരുന്നാടാനായ് വരുകില്ലേ പൂ ചൂടി
ഈ വാനിലും.... കാറ്റേ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
നിറങ്ങള്‍ സ്വര്‍ണ രഥമേറീ
ദിനാന്തം പൊന്നൊളി തൂകി (നിറങ്ങള്‍...)
ഈ തേരില്‍ പൂങ്കാറ്റില്‍
നിരന്നാടുന്ന മഴവില്ലായ്
നീ പോരൂ വാസന്തമേ.... വീണ്ടും
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ