Title (Indic)പാടി തെന്നൽ WorkUpaharam Year1972 LanguageMalayalam Credits Role Artist Music Laxmikant Pyarelal Performer KP Brahmanandan Performer KJ Yesudas Writer P Bhaskaran LyricsMalayalamചഞ്ചലമൊഴുകി ജീവിതധാരാ.. പാടീ തെന്നൽ തുഴച്ചിൽക്കാരാ അരുമക്കിളി നീ കൂടുമാറി തേടുന്നതാരേ.. മൃദുലസമീര സംയോഗേ ഗമിക്കുന്ന നൗക. അലകൾ തോണി മെല്ലെത്തള്ളീ ഇളകും തോണി മെല്ലെത്തുള്ളീ ഒഹൊ..ഓടുന്ന തോണീയിൽ ചാർത്തിടുന്നു തരംഗങ്ങൾ മാല (പാടീ..) ജീവൻ മധുപൻ ധരയാകവേ.. നറുംതേൻ നുകരാൻ ചലിച്ചീടവേ ഓഹൊ..കളയൂ സഖി നീ അല്ലലാകെ അലകൾ ഊഞ്ഞലായ് നൗകതള്ളാൻ ഹാ പ്രേമമില്ലേ ഓഹൊ മൃദുലസമീര മധുരധാരാ ഈ രാഗമാലാ (പാടീ..) Englishsañjalamŏḻugi jīvidadhārā.. pāḍī tĕnnal tuḻaccilkkārā arumakkiḽi nī kūḍumāṟi teḍunnadāre.. mṛdulasamīra saṁyoge gamikkunna nauga. alagaḽ toṇi mĕllĕttaḽḽī iḽaguṁ toṇi mĕllĕttuḽḽī ŏhŏ..oḍunna toṇīyil sārttiḍunnu taraṁgaṅṅaḽ māla (pāḍī..) jīvan madhuban dharayāgave.. naṟuṁten nugarān saliccīḍave ohŏ..kaḽayū sakhi nī allalāgĕ alagaḽ ūññalāy naugadaḽḽān hā premamille ohŏ mṛdulasamīra madhuradhārā ī rāgamālā (pāḍī..)