Unmaada raavil

ഉന്മാദ രാവില്‍
Work
Year
Language

രുരുരുരുരൂ....... രുരുരു
രു രു രു രു രു.....

ഉന്മാദരാവില്‍ നക്ഷത്രരാവില്‍
കരളിന്റെ കുളിരുകോരും കണ്മണിയാകും ഞാന്‍
കവിളില്‍ നാണം മിഴിയില്‍ ദാഹം
ഹാ ഹാ ഹാ........
നെഞ്ചില്‍ ചൂടും ചുണ്ടില്‍ തേനും
ഹോ ഹോ ഹോ....

കാട്ടിനുള്ളിലെ ഇരുട്ടുഗുഹയില്‍
കുപ്പിവളകള്‍ കിലുങ്ങും
ചിലങ്കകെട്ടിയ ഞരമ്പിനുള്ളില്‍
കരിനാഗങ്ങള്‍ ഇഴയും
കുളിരായ് നീന്തിനീന്തി നീന്തിവന്നു പൊതിയു
ആ... ആ...ആ.........

കാറ്റിലുലയും ചുരുള്‍ മുടിയിടയില്‍
ഇക്കിളിവന്നു നിറയും
ഉരുക്കുകയ്യില്‍ കിടത്തിയെന്നെ
ലഹരിയാക്കി മാറ്റു
ലയമായി താളമായി മുത്തിയെന്നെ തളര്‍ത്തു
ആ... ആ.... ആ.............

rururururū....... rururu
ru ru ru ru ru.....

unmādarāvil nakṣatrarāvil
karaḽinṟĕ kuḽirugoruṁ kaṇmaṇiyāguṁ ñān
kaviḽil nāṇaṁ miḻiyil dāhaṁ
hā hā hā........
nĕñjil sūḍuṁ suṇḍil tenuṁ
ho ho ho....

kāṭṭinuḽḽilĕ iruṭṭuguhayil
kuppivaḽagaḽ kiluṅṅuṁ
silaṅgagĕṭṭiya ñarambinuḽḽil
karināgaṅṅaḽ iḻayuṁ
kuḽirāy nīndinīndi nīndivannu pŏdiyu
ā... ā...ā.........

kāṭrilulayuṁ suruḽ muḍiyiḍayil
ikkiḽivannu niṟayuṁ
urukkugayyil kiḍattiyĕnnĕ
lahariyākki māṭru
layamāyi tāḽamāyi muttiyĕnnĕ taḽarttu
ā... ā.... ā.............