Title (Indic)പാതിരാ തെന്നലേ WorkUllasappoonkattu Year1997 LanguageMalayalam Credits Role Artist Music Berny Ignatius Performer KS Chithra Writer Kaithapram LyricsMalayalamപാതിരാ തെന്നലായ് പാടാം ഞാന്‍ താലാട്ടൂഞ്ഞാലാടാം സ്നേഹപ്പൂങ്കാവില് നീയുറങ്ങ് നീലാമ്പല്‍ പൂമൊട്ടേ നീയുറങ്ങ് കണ്മണിയേ പാവമീ പൂങ്കരള് തൊട്ടുണര്‍ത്തി നീയങ്ങു ദൂരേക്കു പോകയാണോ കുഞ്ഞിക്കാറ്റേ ശ്യാമരാത്രിയില്‍ മായല്ലേ പൂത്തുമ്പി കന്നിത്താമരപ്പൂവിതള്ത്തുമ്പി ദുഃഖത്തിന് ചൂടില്‍ നീ വാടല്ലേ ആ....... നെഞ്ചിലെ തേന്‍ കിളി കൂടണഞ്ഞു താഴ്വാരങ്ങള്‍ മയങ്ങിനിന്നു നീയെവിടെ വിരഹചന്ദ്രികേ? എങ്ങാണോ തീരങ്ങള്‍ മുത്തോളങ്ങളില് മൌനം വിതുമ്പി ആത്മാവിന് സംഗീതം തേങ്ങുമ്പോള്‍ Englishpādirā tĕnnalāy pāḍāṁ ñān tālāṭṭūññālāḍāṁ snehappūṅgāvil nīyuṟaṅṅ nīlāmbal pūmŏṭṭe nīyuṟaṅṅ kaṇmaṇiye pāvamī pūṅgaraḽ tŏṭṭuṇartti nīyaṅṅu dūrekku pogayāṇo kuññikkāṭre śyāmarātriyil māyalle pūttumbi kannittāmarappūvidaḽttumbi duḥkhattin sūḍil nī vāḍalle ā....... nĕñjilĕ ten kiḽi kūḍaṇaññu tāḻvāraṅṅaḽ mayaṅṅininnu nīyĕviḍĕ virahasandrige? ĕṅṅāṇo tīraṅṅaḽ muttoḽaṅṅaḽil maൌnaṁ vidumbi ātmāvin saṁgīdaṁ teṅṅumboḽ