ഓഹോ... ഉലകുടയോന്‍ കാവില്‍ വാഴും
അഖിലലോകനായകിയേ കാളീ മഹാകാളീ
ദേവീ കാളീ മഹാകാളീ....
ആ...ആ.....
ശങ്കരന്റെ കണ്ണില്‍ നിന്നോ
വരജടകള്‍ക്കുള്ളില്‍ നിന്നോ
തിരുമിഴിമൂന്നില്‍ എരിതീയേന്തും
ശിവമാനസജേ പരമേശ്വരിയേ
ജഗദംബേ നീ നിറകതിരൊളിസമമുടലാര്‍ന്നമ്മേ
കാളീ മഹാകാളീ....
കാളി കാളി കാളി കാളി മാ കാളി....
ആദിപരാശക്തിനീയേ വേദവേദാന്തമായേ
ജയജഗജനനി വരദാഭയനീ
തിരുസന്നിധിയില്‍ ഹൃദയാഞ്ജലികള്‍
അടിയാറേ നീ അകമഴിഞ്ഞനുഗ്രഹമേകണമമ്മേ
കാളീ മഹാകാളീ...
oho... ulaguḍayon kāvil vāḻuṁ
akhilaloganāyagiye kāḽī mahāgāḽī
devī kāḽī mahāgāḽī....
ā...ā.....
śaṅgaranṟĕ kaṇṇil ninno
varajaḍagaḽkkuḽḽil ninno
tirumiḻimūnnil ĕridīyenduṁ
śivamānasaje parameśvariye
jagadaṁbe nī niṟagadirŏḽisamamuḍalārnnamme
kāḽī mahāgāḽī....
kāḽi kāḽi kāḽi kāḽi mā kāḽi....
ādibarāśaktinīye vedavedāndamāye
jayajagajanani varadābhayanī
tirusannidhiyil hṛdayāñjaligaḽ
aḍiyāṟe nī agamaḻiññanugrahamegaṇamamme
kāḽī mahāgāḽī...