ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ
ഈറൻസന്ധ്യയിലുണരൂ
ഈ സമീരനെ പുണരൂ
ഈറൻസന്ധ്യയിലുണരൂ
ഈ സമീരനെ പുണരൂ
(ഉദ്യാനപുഷ്പമേ....)
പാൽക്കുടമേന്തും പൗർണ്ണമിരാവേ നീ വരവേല്ക്കും
മകരന്ദമലർമാധുരി ചൊരിയും ഹൃദയശിഖരം പൂത്തിരി പടരും
പതിവായ് കതിര്‍പോല്‍ പനിനീരലയായ്
ഈറൻസന്ധ്യയിലുണരൂ
ഈ സമീരനെ പുണരൂ....
ജാലകമാനം മനസ്സിന്റെ നറുമേലതുകൂലം
പ്രണയത്തിൻ മലർവാടിയിലേതോ
പ്രതിനവരസനാടകമാടും
(ജാലകമാനം......)
മരതകം ചാർത്തും മണിവീണപൊഴിയും
ദേവഗാന്ധാര രാഗം ഈ
പ്രേമഗന്ധർവ്വ ഗാനം
ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ
ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ - 2
ലാലലാല്ലാ.....ലാലലാല്ലലാലാ.....
udyānabuṣpame unmādagīdame
īṟansandhyayiluṇarū
ī samīranĕ puṇarū
īṟansandhyayiluṇarū
ī samīranĕ puṇarū
(udyānabuṣpame....)
pālkkuḍamenduṁ paurṇṇamirāve nī varavelkkuṁ
magarandamalarmādhuri sŏriyuṁ hṛdayaśikharaṁ pūttiri paḍaruṁ
padivāy kadirbol paninīralayāy
īṟansandhyayiluṇarū
ī samīranĕ puṇarū....
jālagamānaṁ manassinṟĕ naṟumeladugūlaṁ
praṇayattin malarvāḍiyiledo
pradinavarasanāḍagamāḍuṁ
(jālagamānaṁ......)
maradagaṁ sārttuṁ maṇivīṇabŏḻiyuṁ
devagāndhāra rāgaṁ ī
premagandharvva gānaṁ
īṟansandhyayiluṇarū ī samīranĕ puṇarū
udyānabuṣpame unmādagīdame - 2
lālalāllā.....lālalāllalālā.....