Tumbappoo

തുമ്പപ്പൂ
Year
Language

തുമ്പപ്പൂ വെളുമ്പി അമ്പലപ്രാവ്
കൂവരം കുയില് കറുകറു കുയില്
(തുമ്പപ്പൂ വെളുമ്പി)
വെണ്‍‍പിറാവേ നിന്‍ നിറം തരാമോ
പഞ്ചമം കുയിലേ നിന്‍ പാട്ടു തരാമോ
(വെണ്‍‍പിറാവേ)
തൂവെണ്ണിലാവായ് കാക്കക്കുയില്
മാടപ്പിറാവ് മാന്തളിരുണ്ട് മഞ്ജരി പാടി
(തുമ്പപ്പൂ വെളുമ്പി)
മാറുകില്ലേ നീ മരുങ്ങുകില്ലേ
മാങ്കനി തരില്ലേ നീ കാഞ്ഞിര മരമേ
(മാറുകില്ലേ )
ദൈവം കനിഞ്ഞ നിറവും ഗുണവും
കൂടപ്പിറന്ന മാറ്റുകളല്ലേ മാറ്റരുതാരും

തുമ്പപ്പൂ വെളുമ്പി അമ്പലപ്രാവ്
കൂവരം കുയില് കറുകറു കുയില്
(തുമ്പപ്പൂ വെളുമ്പി)

tumbappū vĕḽumbi ambalaprāv
kūvaraṁ kuyil kaṟugaṟu kuyil
(tumbappū vĕḽumbi)
vĕṇbiṟāve nin niṟaṁ tarāmo
pañjamaṁ kuyile nin pāṭṭu tarāmo
(vĕṇbiṟāve)
tūvĕṇṇilāvāy kākkakkuyil
māḍappiṟāv māndaḽiruṇḍ mañjari pāḍi
(tumbappū vĕḽumbi)
māṟugille nī maruṅṅugille
māṅgani tarille nī kāññira marame
(māṟugille )
daivaṁ kaniñña niṟavuṁ guṇavuṁ
kūḍappiṟanna māṭrugaḽalle māṭrarudāruṁ

tumbappū vĕḽumbi ambalaprāv
kūvaraṁ kuyil kaṟugaṟu kuyil
(tumbappū vĕḽumbi)