Tudu tude tudikkunnu hrdayam

തുടു തുടെ തുടിക്കുന്നു ഹൃദയം
Year
Language

തുടുതുടെ തുടിക്കുന്നു ഹൃദയം...ആഹാ....
കുടുകുടെ ചിരിക്കുന്നീ അധരം...ഹഹഹഹ
കൊടിമലരണിയുന്നു മോഹം....
കോരിത്തരിക്കുന്നു ദേഹം....ഹായ് ഹായ് ഹായ്
കോരിത്തരിക്കുന്നു ദേഹം....
രോഗം ഇതു രോഗം അയ്യോ
പ്രേമമെന്നാണിതിന്‍ നാമം..
തുടുതുടെ തുടിക്കുന്നു ഹൃദയം.....
കുടുകുടെ ചിരിക്കുന്നീ അധരം.....
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം....

തെളുതെളെ തിളങ്ങുന്ന കവിളില്‍...ആ...
വിരിയുന്ന നുണക്കുഴിയിതളില്‍....
ലല്ലലാ ലല്ലലാ ലല്ലലല്ലാ...
തെളുതെളെ തിളങ്ങുന്ന കവിളില്‍...ആ...
വിരിയുന്ന നുണക്കുഴിയിതളില്‍
അറിയാതെ നിറയും കുളിരില്‍
അലിയാന്‍ വരുമോ മലരേ...
(അറിയാതെ നിറയും....)
ദാഹം ഇതു ദാഹം അയ്യോ
കാമമെന്നാണിതിന്‍ നാമം..

തുടുതുടെ തുടിക്കുന്നു ഹൃദയം.....ആഹാ...
കുടുകുടെ ചിരിക്കുന്നീ അധരം.....ഉംഉം...
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം....ഉം ഉം..

മിനുമിനെ മിനുങ്ങുന്ന മിഴിയില്‍..ആ...
കനവുകള്‍ വിടരുന്ന കടവില്‍..ആ..ആ..
(മിനുമിനെ.....)
തെളിയും കവിതകള്‍ കാണാന്‍...ആ.ആ...
ഒളിവിതറാമോ മലരേ...
(തെളിയും കവിതകള്‍.....)
രാഗം ഇതു രാഗം പണ്ട്
രാധയില്‍ കണ്ട രോഗം...

തുടുതുടെ തുടിക്കുന്നു ഹൃദയം.....
കുടുകുടെ ചിരിക്കുന്നീ അധരം.....
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം....

tuḍuduḍĕ tuḍikkunnu hṛdayaṁ...āhā....
kuḍuguḍĕ sirikkunnī adharaṁ...hahahaha
kŏḍimalaraṇiyunnu mohaṁ....
korittarikkunnu dehaṁ....hāy hāy hāy
korittarikkunnu dehaṁ....
rogaṁ idu rogaṁ ayyo
premamĕnnāṇidin nāmaṁ..
tuḍuduḍĕ tuḍikkunnu hṛdayaṁ.....
kuḍuguḍĕ sirikkunnī adharaṁ.....
kŏḍimalaraṇiyunnu mohaṁ...
korittarikkunnu dehaṁ....

tĕḽudĕḽĕ tiḽaṅṅunna kaviḽil...ā...
viriyunna nuṇakkuḻiyidaḽil....
lallalā lallalā lallalallā...
tĕḽudĕḽĕ tiḽaṅṅunna kaviḽil...ā...
viriyunna nuṇakkuḻiyidaḽil
aṟiyādĕ niṟayuṁ kuḽiril
aliyān varumo malare...
(aṟiyādĕ niṟayuṁ....)
dāhaṁ idu dāhaṁ ayyo
kāmamĕnnāṇidin nāmaṁ..

tuḍuduḍĕ tuḍikkunnu hṛdayaṁ.....āhā...
kuḍuguḍĕ sirikkunnī adharaṁ.....uṁuṁ...
kŏḍimalaraṇiyunnu mohaṁ...
korittarikkunnu dehaṁ....uṁ uṁ..

minuminĕ minuṅṅunna miḻiyil..ā...
kanavugaḽ viḍarunna kaḍavil..ā..ā..
(minuminĕ.....)
tĕḽiyuṁ kavidagaḽ kāṇān...ā.ā...
ŏḽividaṟāmo malare...
(tĕḽiyuṁ kavidagaḽ.....)
rāgaṁ idu rāgaṁ paṇḍ
rādhayil kaṇḍa rogaṁ...

tuḍuduḍĕ tuḍikkunnu hṛdayaṁ.....
kuḍuguḍĕ sirikkunnī adharaṁ.....
kŏḍimalaraṇiyunnu mohaṁ...
korittarikkunnu dehaṁ....