തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണരു് (3)
തുയിലുണരു് തുയിലുണരു്
അലിവുള്ളമാളോരേ തുയിലുണരു്
തുയിലുണരു് തുയിലുണരു്
(തുടി)
കുന്നത്തെ കണിക്കൊന്ന
പൂത്താലി അണിഞ്ഞല്ലോ
(കുന്നത്തെ)
കണികാണാന്‍ കണ്മണി കണ്‍തുറക്കു്
(തുടി)
കൈനീട്ടം വാങ്ങേണ്ടേ
കോടിയുടുക്കേണ്ടേ
വിഷുവല്ലേ കണ്മണി
കൈകള്‍ നീട്ടു്