Title (Indic)ഓരോ പൂവിലും WorkT.P. Balagopalan M.A. Year1986 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamഉം... ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍ ഓരോ കിനാവിലും നീ നിറയും സങ്കല്പത്തിനു ചിറകു വന്നാല്‍ ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍ മൗനം മൂടിയ മണിമുത്തുകളെന് മനസ്സിലെന്നുമുറങ്ങി (2) മധുരരാഗാലാപം കൊണ്ടതു് മത്സഖി നിന്നെയുണര്‍ത്തി (2) ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍ ഏതോ വീഥിയില്‍ എന്നോ നമ്മള് തമ്മിലറിയാതൊന്നായി (2) ഇനിയുമീ വഴി യാത്രകളെന്നും സുന്ദരമാമൊരനുഭൂതി (2) (ഓരോ പൂവിലും ) Englishuṁ... oro pūviluṁ ten niṟayuṁ vasandaṁ iviḍĕ virunnu vannāl oro kināviluṁ nī niṟayuṁ saṅgalbattinu siṟagu vannāl oro pūviluṁ ten niṟayuṁ vasandaṁ iviḍĕ virunnu vannāl maunaṁ mūḍiya maṇimuttugaḽĕn manassilĕnnumuṟaṅṅi (2) madhurarāgālābaṁ kŏṇḍadu് matsakhi ninnĕyuṇartti (2) oro pūviluṁ ten niṟayuṁ vasandaṁ iviḍĕ virunnu vannāl edo vīthiyil ĕnno nammaḽ tammilaṟiyādŏnnāyi (2) iniyumī vaḻi yātragaḽĕnnuṁ sundaramāmŏranubhūdi (2) (oro pūviluṁ )