Tottunokkiyaal

തൊട്ടുനോക്കിയാൽ
Year
Language

തൊട്ടു നോക്കിയാൽ തീരുന്നതോ
നുള്ളി നോക്കിയാൽ മാറുന്നതോ
തല്പം ഒരുക്കി ഞാൻ നിൽക്കുന്നിതാ
കൊണ്ടാടാൻ വന്നാലും ഈ രതിസുഖരാത്രിയിൽ
തന്നാലും മധുരങ്ങളെല്ലാം നീ
(തൊട്ടു നോക്കിയാൽ..)

കാണാൻ പോകും പൂരം ചൊല്ലേണമോ
എന്നുള്ളിലെ ദാഹം തീരാൻ ഒരു രാത്രി മതിയാവുമോ
മയക്കമായ് വിചാരം ഇളക്കമായ് വികാരം
മിടിക്കുന്നു തുടിക്കുന്നു ഇന്ന്
എൻ ജീവൻ നിൻ ജീവനായ്
(തൊട്ടു നോക്കിയാൽ..)

ഉള്ളം തുള്ളും മൗനം മാറ്റുന്നു ഞാൻ
ഹൃദയം ഒരു മണീവീണയായ് നാദം ചാർത്തുന്നിതാ
തുടിച്ചു നീ മിനുങ്ങാൻ ഒളിച്ചു ഞാൻ തരുന്നു
ഉണർത്തും ഞാൻ പടർത്തും ഞാൻ
ഇരുട്ടിൽ മെല്ലെ നീയെന്നെ നീയായ്
(തൊട്ടു നോക്കിയാൽ..)

tŏṭṭu nokkiyāl tīrunnado
nuḽḽi nokkiyāl māṟunnado
talbaṁ ŏrukki ñān nilkkunnidā
kŏṇḍāḍān vannāluṁ ī radisukharātriyil
tannāluṁ madhuraṅṅaḽĕllāṁ nī
(tŏṭṭu nokkiyāl..)

kāṇān poguṁ pūraṁ sŏlleṇamo
ĕnnuḽḽilĕ dāhaṁ tīrān ŏru rātri madiyāvumo
mayakkamāy visāraṁ iḽakkamāy vigāraṁ
miḍikkunnu tuḍikkunnu inn
ĕn jīvan nin jīvanāy
(tŏṭṭu nokkiyāl..)

uḽḽaṁ tuḽḽuṁ maunaṁ māṭrunnu ñān
hṛdayaṁ ŏru maṇīvīṇayāy nādaṁ sārttunnidā
tuḍiccu nī minuṅṅān ŏḽiccu ñān darunnu
uṇarttuṁ ñān paḍarttuṁ ñān
iruṭṭil mĕllĕ nīyĕnnĕ nīyāy
(tŏṭṭu nokkiyāl..)