തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത്-
കട്ടിലില്‍ യാത്രയൊടുക്കം
തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത്-
കട്ടിലില്‍ യാത്രയൊടുക്കം
അവിടെനിന്നാര്‍ക്കും ഇല്ല മടക്കം
ആറടിമണ്ണിലുറക്കം - ഒരുനാള്‍
ആറടിമണ്ണിലുറക്കം
അവിടെനിന്നാര്‍ക്കും ഇല്ല മടക്കം
ആറടിമണ്ണിലുറക്കം - ഒരുനാള്‍
ആറടിമണ്ണിലുറക്കം ...
ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല
കഷ്ടവും കരച്ചിലും ഇവിടെയില്ലാ...
ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല
കഷ്ടവും കരച്ചിലും ഇവിടെയില്ലാ...
ഉണ്ണി പിറക്കാനാശയില്ലാ ...
ഉണ്ണി പിറക്കാനാശയില്ലിനി
പൊന്നിനും പണത്തിനും കൊതിയുമില്ല
(തൊട്ടിലില്‍)
ഓ.....