Totruboy

തോറ്റുപോയ്
Year
Language

തോറ്റു പോയ് തോറ്റു പോയ്
കടുവാപ്പാര്‍ട്ടി തോറ്റുപോയ്
തോറ്റു പോയ് തോറ്റു പോയ്
കടുവാപ്പാര്‍ട്ടി തോറ്റുപോയ് (തോറ്റു പോയ്)
(തോറ്റു പോയ്)

കൊടികളുയര്‍ത്തുക നമ്മള്‍ കുരുവി
കൊടികളുയര്‍ത്തുക നമ്മള്‍
നമ്മുടെ കുരുവിയെ വന്നെതിരേല്‍ക്കുക നാട്ടുകാരേ
(തോറ്റു പോയ്)

കുരുവി ജയിച്ചേ കുരുവി ജയിച്ചേ
കടുവ മരിച്ചേ കടുവ മരിച്ചേ
കുഴിവെട്ടി മൂടുക കടുവയെ നമ്മള്‍ കൂട്ടുകാരേ
കുഴിവെട്ടി മൂടുക കടുവയെ നമ്മള്‍ കൂട്ടുകാരേ ഹൊയ്
നമ്മള്‍ കൂട്ടുകാരേ
കുഴിവെട്ടി മൂടുക നമ്മള്‍ കൂട്ടുകാരേ -കടുവയെ
കുഴിവെട്ടി മൂടുക നമ്മള്‍ കൂട്ടുകാരേ
കൂട്ടുകാരേ...........

toṭru poy toṭru poy
kaḍuvāppārṭṭi toṭruboy
toṭru poy toṭru poy
kaḍuvāppārṭṭi toṭruboy (toṭru poy)
(toṭru poy)

kŏḍigaḽuyarttuga nammaḽ kuruvi
kŏḍigaḽuyarttuga nammaḽ
nammuḍĕ kuruviyĕ vannĕdirelkkuga nāṭṭugāre
(toṭru poy)

kuruvi jayicce kuruvi jayicce
kaḍuva maricce kaḍuva maricce
kuḻivĕṭṭi mūḍuga kaḍuvayĕ nammaḽ kūṭṭugāre
kuḻivĕṭṭi mūḍuga kaḍuvayĕ nammaḽ kūṭṭugāre hŏy
nammaḽ kūṭṭugāre
kuḻivĕṭṭi mūḍuga nammaḽ kūṭṭugāre -kaḍuvayĕ
kuḻivĕṭṭi mūḍuga nammaḽ kūṭṭugāre
kūṭṭugāre...........