Tittai tittai

തിത്തൈ തിത്തൈ
Work
Year
Language

തിത്തൈ തിത്തൈ തന്നാനം
മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം
മുത്തം മുത്തം പൂക്കാലം
മിന്നാമിന്നി മിന്നാരം
നിന്നോടെന്റെ കിന്നാരം
കാണാനുണ്ട് കണ്ണോരം
ചൊല്ലാനുണ്ട് കാതോരം
കിന്നരമുണരും ചില്ലകളില്‍
കിനാവ്‌ കാണും പല്ലവിയില്‍
നിലാവിന്റെ ദേവഗാനം
പാടി വന്ന രാക്കിളി

തിത്തൈ തിത്തൈ തന്നാനം
മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം
മുത്തം മുത്തം പൂക്കാലം

ഹരിതവനം ..ആ ..
ഹരിതവനം പനിനീര്‍ മഴ പെയ്യും
മുകിലിനെ എന്നും ഓമനിക്കും
മിഴിയിണകള്‍ മയില്‍പീലികളാടും
അഴകിനെ എന്നും ഓര്‍മ വെക്കും
ഇച്ചിപ്പിയിലൊളിയണ മുത്തെ
തത്തളാങ്കു തകതിമി തോം തോം
നിന്‍ ചിരിയുടെ അരിമണി
നിറനിറ ചൊരിയണ്
തളാങ്കു തോം തളാങ്കു തോം
സുഗന്ധമോ

തിത്തൈ തിത്തൈ തന്നാനം
മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം
മുത്തം മുത്തം പൂക്കാലം

സ്മൃതി മധുരം ...ആ ..
സ്മൃതി മധുരം പ്രണയാതുരമാകും
വഴികളില്‍ എന്നും പൂ വിരിക്കും
ഇമയറിയും നിമിഷം നിറവാനില്‍
പനിമതിയായി പുഞ്ചിരിക്കും
ഇപ്പത്തര മാറ്റിന് മുത്തെ
ത തളാങ്കു തകതികു തോം തോം
നിന്‍ കവിതയില്‍ ഒരു വരി എഴുതിയതാരോ
തളാങ്കു തോം തളാങ്കു തോം
വസന്തമോ

തിത്തൈ തിത്തൈ തന്നാനം
മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം
മുത്തം മുത്തം പൂക്കാലം
മിന്നാമിന്നി മിന്നാരം
നിന്നോടെന്റെ കിന്നാരം
കാണാനുണ്ട് കണ്ണോരം
ചൊല്ലാനുണ്ട് കാതോരം
കിന്നരമുണരും ചില്ലകളില്‍
കിനാവ്‌ കാണും പല്ലവിയില്‍
നിലാവിന്റെ ദേവഗാനം
പാടി വന്ന രാക്കിളി

തിത്തൈ തിത്തൈ തന്നാനം
മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം
മുത്തം മുത്തം പൂക്കാലം

tittai tittai tannānaṁ
mutt‌ mutt‌ pūttāraṁ
tittidāraṁ muttāraṁ
muttaṁ muttaṁ pūkkālaṁ
minnāminni minnāraṁ
ninnoḍĕnṟĕ kinnāraṁ
kāṇānuṇḍ kaṇṇoraṁ
sŏllānuṇḍ kādoraṁ
kinnaramuṇaruṁ sillagaḽil
kināv‌ kāṇuṁ pallaviyil
nilāvinṟĕ devagānaṁ
pāḍi vanna rākkiḽi

tittai tittai tannānaṁ
mutt‌ mutt‌ pūttāraṁ
tittidāraṁ muttāraṁ
muttaṁ muttaṁ pūkkālaṁ

haridavanaṁ ..ā ..
haridavanaṁ paninīr maḻa pĕyyuṁ
mugilinĕ ĕnnuṁ omanikkuṁ
miḻiyiṇagaḽ mayilbīligaḽāḍuṁ
aḻaginĕ ĕnnuṁ orma vĕkkuṁ
iccippiyilŏḽiyaṇa muttĕ
tattaḽāṅgu tagadimi toṁ toṁ
nin siriyuḍĕ arimaṇi
niṟaniṟa sŏriyaṇ
taḽāṅgu toṁ taḽāṅgu toṁ
sugandhamo

tittai tittai tannānaṁ
mutt‌ mutt‌ pūttāraṁ
tittidāraṁ muttāraṁ
muttaṁ muttaṁ pūkkālaṁ

smṛti madhuraṁ ...ā ..
smṛti madhuraṁ praṇayāduramāguṁ
vaḻigaḽil ĕnnuṁ pū virikkuṁ
imayaṟiyuṁ nimiṣaṁ niṟavānil
panimadiyāyi puñjirikkuṁ
ippattara māṭrin muttĕ
ta taḽāṅgu tagadigu toṁ toṁ
nin kavidayil ŏru vari ĕḻudiyadāro
taḽāṅgu toṁ taḽāṅgu toṁ
vasandamo

tittai tittai tannānaṁ
mutt‌ mutt‌ pūttāraṁ
tittidāraṁ muttāraṁ
muttaṁ muttaṁ pūkkālaṁ
minnāminni minnāraṁ
ninnoḍĕnṟĕ kinnāraṁ
kāṇānuṇḍ kaṇṇoraṁ
sŏllānuṇḍ kādoraṁ
kinnaramuṇaruṁ sillagaḽil
kināv‌ kāṇuṁ pallaviyil
nilāvinṟĕ devagānaṁ
pāḍi vanna rākkiḽi

tittai tittai tannānaṁ
mutt‌ mutt‌ pūttāraṁ
tittidāraṁ muttāraṁ
muttaṁ muttaṁ pūkkālaṁ