Tirunada

തിരുനട
Year
Language

തിരുനടവാതില്‍ തുറന്നുഷഃശ്രീപോലെ
ഒരു മൗനമന്ദസ്മിതവുമായ്
കുളി കഴിഞ്ഞീറന്‍ ചുരുള്‍‌മുടിയില്‍
കൃഷ്ണതുളസീദളം ചാര്‍ത്തി നില്‌പതാരോ?
ജന്മങ്ങള്‍‌തന്‍ യുഗവീഥികള്‍ പിന്നിട്ട്
കണ്ണനെ തേടുന്ന രാധികയോ?

tirunaḍavādil tuṟannuṣaḥśrībolĕ
ŏru maunamandasmidavumāy
kuḽi kaḻiññīṟan suruḽ‌muḍiyil
kṛṣṇaduḽasīdaḽaṁ sārtti nil‌padāro?
janmaṅṅaḽ‌tan yugavīthigaḽ pinniṭṭ
kaṇṇanĕ teḍunna rādhigayo?