Tirumoli

തിരുമൊഴി
Year
Language

തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
ഇന്നെന്‍ കല്യാണം എന്തോ ഒരു നാണം
സുഖം സുഖകരം ഓ.. എന്തോ ഒരു നാണം

ശൃംഗാരം മൂളും വണ്ടേഞാന്‍
നന്നായിപ്പാടുന്നു പണ്ടേ
ഈക്കഥ നീയുമറിഞ്ഞില്ലേ
ഈറക്കുഴലുപറഞ്ഞില്ലേ?

തന്തനനാ തന്തനനാ.... (കോറസ്)

പകലെല്ലാം രാവായ്ത്തീരും ഓ..
ഒരുരാത്രി പകലായ് മാറും
ആ മധുരാത്രി നീ കുളിര്
അരിമുല്ലമൊട്ടേ ഉണരുണര്

tirumŏḻippĕṇṇe kuṟumŏḻikkāṭre
kuravayiḍān vāyo tarivaḽayuṁ tāyo
innĕn kalyāṇaṁ ĕndo ŏru nāṇaṁ
sukhaṁ sukhagaraṁ o.. ĕndo ŏru nāṇaṁ

śṛṁgāraṁ mūḽuṁ vaṇḍeñān
nannāyippāḍunnu paṇḍe
īkkatha nīyumaṟiññille
īṟakkuḻalubaṟaññille?

tandananā tandananā.... (koṟas)

pagalĕllāṁ rāvāyttīruṁ o..
ŏrurātri pagalāy māṟuṁ
ā madhurātri nī kuḽir
arimullamŏṭṭe uṇaruṇar