തിരിതാഴും സൂര്യന്‍ കിരണം തന്നു ഒരു സ്വപ്നം
മെനയുന്നൊരു മേല്‍ക്കൂര മേയാന്‍
ധനുമാസത്തിങ്കള്‍ കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍ വെങ്കളിപൂശാന്‍
അലിവാര്‍ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ല
മഴവില്ലുകളിഴപാകിയമായാമയമാളിക പണിയാന്‍
തിരിതാഴും സൂര്യന്‍ കിരണം തന്നു ഒരു സ്വപ്നം
മെനയുന്നൊരു മേല്‍ക്കൂര മേയാന്‍
തിരി താഴും
Work
Year
Language
tiridāḻuṁ sūryan kiraṇaṁ tannu ŏru svapnaṁ
mĕnayunnŏru melkkūra meyān
dhanumāsattiṅgaḽ kaḽabhaṁ tannu
venalnilāccuvarinmel vĕṅgaḽibūśān
alivārnna nakṣatramallo aḻaguḽḽa jālagaccilla
maḻavillugaḽiḻabāgiyamāyāmayamāḽiga paṇiyān
tiridāḻuṁ sūryan kiraṇaṁ tannu ŏru svapnaṁ
mĕnayunnŏru melkkūra meyān