Tingal bimbame

തിങ്കള്‍ ബിംബമേ
Work
Year
Language

തിങ്കള്‍ ബിംബമേ ചോവ്ടു വെച്ചു വാ
തങ്ക നൂപുരം കൊഞ്ചി കൊഞ്ചി വാ
നിത്യ യൗവനം പൂത്ത മേനിയില്‍
നീ വളര്‍ത്തുമീ വെണ്‍ പിറാവുകള്‍
മഞ്ഞണിഞ്ഞ തൂവലും കുടഞ്ഞുണര്‍ന്നുവോ

തിങ്കള്‍ ബിംബമേ ചോവ്ടു വെച്ചു വാ
തങ്ക നൂപുരം കൊഞ്ചി കൊഞ്ചി വാ - ബ ബ ബ്ബ
നിത്യ യൗവനം പൂത്ത മേനിയില്‍
നീ വളര്‍ത്തുമീ വെണ്‍ പിറാവുകള്‍
മഞ്ഞണിഞ്ഞ തൂവലും കുടഞ്ഞുണര്‍ന്നുവോ

കണ്‍കോണിനാല്‍ എന്നെ എയ്യുമ്പോഴും
പൊന്നിന്‍ കിനാവുകള്‍ നെയ്യുമ്പോഴും
(കണ്‍കോണിനാല്‍ എന്നെ)
ഓരോരോ ഗീതം പാടും ഞാന്‍
ഏതേതോ തീരം തേടും ഞാന്‍
(ഓരോരോ ഗീതം)
കാറ്റു വന്നു കഥ പറയും കാല്‍ച്ചിലമ്പിന്‍ കാവ്യം

(തിങ്കള്‍ ബിംബമേ)

ഏ...
പണ്ടു രണ്ടു കൊമ്പനാനകള്‍ കിറു കിണ്ടാണ്ടം
കണ്ടു മുട്ടി പൂരമേളയില്‍
അമ്പലപ്പറമ്പില്‍ വെച്ചവര്‍ കിടു കിണ്ടാണ്ടം
കൊമ്പും കൊമ്പും തമ്മില്‍ കോര്‍ത്തവര്‍
തുമ്പിക്കൈകള്‍ കിണ്ടാണ്ടം
കൊമ്പുകള്‍ നാലും കിണ്ടാണ്ടം
(തുമ്പിക്കൈകള്‍)
കിറു കിറു കിണ്ടാണ്ടം
കിടു കിടു കിണ്ടാണ്ടം
(കിറു കിറു)

കാലില്‍ ചിലങ്കകള്‍ കൊഞ്ചുമ്പോഴും
നാവില്‍ പദങ്ങള്‍ കിലുങ്ങുമ്പോഴും
(കാലില്‍)
ഉല്ലാസം ഉള്ളില്‍ ഉന്മാദം
സല്ലീലം എന്നും സല്ലാപം
(ഉല്ലാസം)
നേര്‍ത്ത നീല രാത്രികളില്‍ പൂത്തിടുന്നു മേനികള്‍

(തിങ്കള്‍ ബിംബമേ)

tiṅgaḽ biṁbame sovṭu vĕccu vā
taṅga nūburaṁ kŏñji kŏñji vā
nitya yauvanaṁ pūtta meniyil
nī vaḽarttumī vĕṇ piṟāvugaḽ
maññaṇiñña tūvaluṁ kuḍaññuṇarnnuvo

tiṅgaḽ biṁbame sovṭu vĕccu vā
taṅga nūburaṁ kŏñji kŏñji vā - ba ba bba
nitya yauvanaṁ pūtta meniyil
nī vaḽarttumī vĕṇ piṟāvugaḽ
maññaṇiñña tūvaluṁ kuḍaññuṇarnnuvo

kaṇgoṇināl ĕnnĕ ĕyyumboḻuṁ
pŏnnin kināvugaḽ nĕyyumboḻuṁ
(kaṇgoṇināl ĕnnĕ)
ororo gīdaṁ pāḍuṁ ñān
ededo tīraṁ teḍuṁ ñān
(ororo gīdaṁ)
kāṭru vannu katha paṟayuṁ kālscilambin kāvyaṁ

(tiṅgaḽ biṁbame)

e...
paṇḍu raṇḍu kŏmbanānagaḽ kiṟu kiṇḍāṇḍaṁ
kaṇḍu muṭṭi pūrameḽayil
ambalappaṟambil vĕccavar kiḍu kiṇḍāṇḍaṁ
kŏmbuṁ kŏmbuṁ tammil korttavar
tumbikkaigaḽ kiṇḍāṇḍaṁ
kŏmbugaḽ nāluṁ kiṇḍāṇḍaṁ
(tumbikkaigaḽ)
kiṟu kiṟu kiṇḍāṇḍaṁ
kiḍu kiḍu kiṇḍāṇḍaṁ
(kiṟu kiṟu)

kālil silaṅgagaḽ kŏñjumboḻuṁ
nāvil padaṅṅaḽ kiluṅṅumboḻuṁ
(kālil)
ullāsaṁ uḽḽil unmādaṁ
sallīlaṁ ĕnnuṁ sallābaṁ
(ullāsaṁ)
nertta nīla rātrigaḽil pūttiḍunnu menigaḽ

(tiṅgaḽ biṁbame)