Timtinadim

തിംതിനതിം
Work
Year
Language

തിന്തിനതിം തിന്തിനതിം വേടന്‍ തിത്തൈ
നീയേതൊരു കാനകവേടന്‍
മഞ്ഞപുന്ന മറഞ്ഞു നിന്നു മുളമ്പൂവിന്‍ മൊട്ടുകൊണ്ട്
മങ്കമാരെ അമ്പെറിയും കാനകവേടന്‍
(തിന്തിനതിം.....)

കരിങ്കോടിമുണ്ട് ചുറ്റും മംഗലംകുന്നില്‍
കാടുവാഴും തെയ്യത്തിന്‍ തെക്കനാംകുന്നില്‍
(കരിങ്കോടിമുണ്ട്.....)
നിലാവുദിക്കുമ്പൊ കുളിരുകോരണ കറുത്ത വേടത്തീ
നാളെ നമ്മുടെ തീയാട്ടത്തിനു
നൊയമ്പ് നോക്കെടി വേടത്തീ...

തിന്തിനതിം തിന്തിനതിം വേടന്‍ തിത്തൈ
നീയേതൊരു കാനകവേടന്‍
മഞ്ഞപുന്ന മറഞ്ഞു നിന്നു മുളമ്പൂവിന്‍ മൊട്ടുകൊണ്ട്
മങ്കമാരെ അമ്പെറിയും കാനകവേടന്‍
തിന്തിനതിം തിന്തിനതിം വേടന്‍...ഓ...
തിന്തിനതിം തിന്തിനതിം വേടന്‍....ഓ...

tindinadiṁ tindinadiṁ veḍan dittai
nīyedŏru kānagaveḍan
maññabunna maṟaññu ninnu muḽambūvin mŏṭṭugŏṇḍ
maṅgamārĕ ambĕṟiyuṁ kānagaveḍan
(tindinadiṁ.....)

kariṅgoḍimuṇḍ suṭruṁ maṁgalaṁkunnil
kāḍuvāḻuṁ tĕyyattin dĕkkanāṁkunnil
(kariṅgoḍimuṇḍ.....)
nilāvudikkumbŏ kuḽirugoraṇa kaṟutta veḍattī
nāḽĕ nammuḍĕ tīyāṭṭattinu
nŏyamp nokkĕḍi veḍattī...

tindinadiṁ tindinadiṁ veḍan dittai
nīyedŏru kānagaveḍan
maññabunna maṟaññu ninnu muḽambūvin mŏṭṭugŏṇḍ
maṅgamārĕ ambĕṟiyuṁ kānagaveḍan
tindinadiṁ tindinadiṁ veḍan...o...
tindinadiṁ tindinadiṁ veḍan....o...