Title (Indic)ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലെ (f) WorkThudakkam Year2004 LanguageMalayalam Credits Role Artist Music Berny Ignatius Performer KS Chithra Writer Kaithapram LyricsMalayalamചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ കൊതിപ്പിച്ചു മയക്കിയ കുറുമ്പനല്ലേ... കണ്ണും കണ്ണും ഇടഞ്ഞു.... നീ കണ്ടില്ലെന്നു നടിച്ചു അകക്കിളി മൊഴിഞ്ഞു ... നമുക്കീ പ്രണയം തുടക്കം.... എന്‍ ഉയിരേ...അരികിലരികില്‍ വരൂ അലിവിന് അമൃതവുമായ്... അഴകിലൊഴുകി വരൂ... ഹൃദയമധുരമിതാ..... ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ കൊതിപ്പിച്ചു മയക്കിയ കുറുമ്പനല്ലേ... അന്നു സന്ധ്യയില്‍ കണ്ടമുതല് ഉള്ളിലെന്തിനോ മോഹം... ഇലത്തുമ്പിലുള്ള വെള്ളമഞ്ഞുതുള്ളി പോലെ മെല്ലെ തുള്ളിത്തുള്ളി തുളുമ്പി ഞാന്‍ അറിയാതെ ആ....ആ...ആ... പ്രണയസൂര്യനെ പോലെ ഇനിയും പുളകം പകരാം.... എന്‍ ഉയിരേ...അരികിലരികില്‍ വരൂ അലിവിന് അമൃതവുമായ്... അഴകിലൊഴുകി വരൂ... ഹൃദയമധുരമിതാ..... ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ കൊതിപ്പിച്ചു മയക്കിയ കുറുമ്പനല്ലേ..... സ്നേഹചന്ദ്രികാ നിര്‍മ്മലമായ് എന്തിനെന്നെ നീ പുല്കി നീ മാനസപ്പൂമുത്തുപോലെ തിളങ്ങി നിന്നു... കരള്ച്ചിപ്പിക്കുള്ളില് നിന്നെ ഞാനൊന്നൊതുക്കി വെച്ചു... ആ...ആ...ആ.... കണ്ടുനില്ക്കവേ തോന്നി.... കാണാന്‍ വീണ്ടും കാണാന്‍... എന്‍ ഉയിരേ...അരികിലരികില്‍ വരൂ അലിവിന് അമൃതവുമായ്... അഴകിലൊഴുകി വരൂ... ഹൃദയമധുരമിതാ..... (ചിരിച്ചെന്നെ കുടുക്കിയ...) Englishsiriccĕnnĕ kuḍukkiya miḍukkanalle kŏdippiccu mayakkiya kuṟumbanalle... kaṇṇuṁ kaṇṇuṁ iḍaññu.... nī kaṇḍillĕnnu naḍiccu agakkiḽi mŏḻiññu ... namukkī praṇayaṁ tuḍakkaṁ.... ĕn uyire...arigilarigil varū alivin amṛtavumāy... aḻagilŏḻugi varū... hṛdayamadhuramidā..... siriccĕnnĕ kuḍukkiya miḍukkanalle kŏdippiccu mayakkiya kuṟumbanalle... annu sandhyayil kaṇḍamudal uḽḽilĕndino mohaṁ... ilattumbiluḽḽa vĕḽḽamaññuduḽḽi polĕ mĕllĕ tuḽḽittuḽḽi tuḽumbi ñān aṟiyādĕ ā....ā...ā... praṇayasūryanĕ polĕ iniyuṁ puḽagaṁ pagarāṁ.... ĕn uyire...arigilarigil varū alivin amṛtavumāy... aḻagilŏḻugi varū... hṛdayamadhuramidā..... siriccĕnnĕ kuḍukkiya miḍukkanalle kŏdippiccu mayakkiya kuṟumbanalle..... snehasandrigā nirmmalamāy ĕndinĕnnĕ nī pulgi nī mānasappūmuttubolĕ tiḽaṅṅi ninnu... karaḽccippikkuḽḽil ninnĕ ñānŏnnŏdukki vĕccu... ā...ā...ā.... kaṇḍunilkkave tonni.... kāṇān vīṇḍuṁ kāṇān... ĕn uyire...arigilarigil varū alivin amṛtavumāy... aḻagilŏḻugi varū... hṛdayamadhuramidā..... (siriccĕnnĕ kuḍukkiya...)