Title (Indic)തേടും മിഴികളേ WorkThirayum Thiravum Year1979 LanguageMalayalam Credits Role Artist Music G Devarajan Performer Vani Jairam Writer Yusufali Kecheri LyricsMalayalamതേടും മിഴികളേ തേൻകിണ്ണമിതാ ആലോല മേനിയിതാ അഴകുൻ റാണിയിതാ (തേടും..) ഒരു നിമിഷം മിഴി തുറക്കൂ ഒന്നെന്നെ നോക്കൂ വാസന്തവള്ളിയിതാ വാർക്കുമീ പീലിയിതാ (തേടും..) മധുചഷകം കുനിഞ്ഞെടുക്കൂ ചുണ്ടോടു ചേർക്കൂ സൗഗന്ധികപൂവിതാ സൗന്ദര്യ ലഹരിയിതാ (തേടും..) Englishteḍuṁ miḻigaḽe tenkiṇṇamidā ālola meniyidā aḻagun ṟāṇiyidā (teḍuṁ..) ŏru nimiṣaṁ miḻi tuṟakkū ŏnnĕnnĕ nokkū vāsandavaḽḽiyidā vārkkumī pīliyidā (teḍuṁ..) madhusaṣagaṁ kuniññĕḍukkū suṇḍoḍu serkkū saugandhigabūvidā saundarya lahariyidā (teḍuṁ..)