Title (Indic)കുരുവികളായ് WorkThiramala Year1953 LanguageMalayalam Credits Role Artist Music Vimal Kumar Performer Malathi Performer Santha P Nair Writer P Bhaskaran LyricsMalayalamകുരുവികളായ് ഉയരാം ആ നീലവാനിൽ നീളെ തെക്കൻ കായലിൽ ഓളം തല്ലുമ്പോൾ ഓർക്കും ഞാന്റെന്റെ തങ്കത്തെ മഞ്ഞുമഴവില്ലിൻ നിരയിൽ കളിയാട്ടം നറും ചെമ്പകപ്പൂ അമ്പിളി തരുമേ കാത്തു ഞാനെന്റെ തങ്കത്തെ നീലത്താരക നിരയുടെ താഴെ ഓടക്കുഴലൂതും പുഴയുടെ മേലെ പോകൂ നീ സഖിയേ നീ സഖിയേ പിറകേ ഉടൻ വരാമോ (കുരുവി...) ഇന്നലെ ഞാനൊരു വെള്ളിത്തോണിയിൽ കാത്തു നിന്നെന്റെ തങ്കത്തെ എന്നിട്ടും കണ്ടില്ല എൻ അൻപുറ്റ മണിമാരനെ Englishkuruvigaḽāy uyarāṁ ā nīlavānil nīḽĕ tĕkkan kāyalil oḽaṁ tallumboḽ orkkuṁ ñānṟĕnṟĕ taṅgattĕ maññumaḻavillin nirayil kaḽiyāṭṭaṁ naṟuṁ sĕmbagappū ambiḽi tarume kāttu ñānĕnṟĕ taṅgattĕ nīlattāraga nirayuḍĕ tāḻĕ oḍakkuḻalūduṁ puḻayuḍĕ melĕ pogū nī sakhiye nī sakhiye piṟage uḍan varāmo (kuruvi...) innalĕ ñānŏru vĕḽḽittoṇiyil kāttu ninnĕnṟĕ taṅgattĕ ĕnniṭṭuṁ kaṇḍilla ĕn anpuṭra maṇimāranĕ