Title (Indic)മഴ മുകില്‍ WorkThidambu Year1986 LanguageMalayalam Credits Role Artist Music Johnson Performer Lathika Performer Unni Menon Writer Ravi Vilangan LyricsMalayalamമഴ...മഴമുകിലാടും നിശ നിശ നിശകളിലാടും വനം വനം വനതലമാകെ തരു തരു തരുനിരയാടും ഒലി (മഴ മഴമുകിലാടും.....) ദാഹം ദാഹം നദിയായ് ഒഴുകാൻ മോഹം മോഹം കടലോടണയാൻ (2) ഈണം ഈണം ഇണതുണയാകാൻ (2) Englishmaḻa...maḻamugilāḍuṁ niśa niśa niśagaḽilāḍuṁ vanaṁ vanaṁ vanadalamāgĕ taru taru tarunirayāḍuṁ ŏli (maḻa maḻamugilāḍuṁ.....) dāhaṁ dāhaṁ nadiyāy ŏḻugān mohaṁ mohaṁ kaḍaloḍaṇayān (2) īṇaṁ īṇaṁ iṇaduṇayāgān (2)