Title (Indic)മഴയോ മഞ്ഞോ WorkTheekkali Year1981 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Performer P Jayachandran Writer MD Rajendran LyricsMalayalamമഴയോ മഞ്ഞോ കുളിരോ മനസ്സിൽ മധുരം പെയ്തു മഴയല്ല മഞ്ഞല്ല മനസ്സിൽ പെയ്തതു പ്രേമം (മഴയോ..) ചിറകുകളില്ലാതൊഴുകി നടക്കും ചുണ്ടുകളുരുമ്മി ചിരിക്കും പുണരാതെ പുണരും നുകരാതെ നുകരും പ്രേമമെന്ന വികാരം (മഴയോ...) മിഴികളിൽ കനവായ് നീന്തി നടക്കും മണിമഞ്ജുഷകളൊരുക്കും വെയിലും നിലാവും പാടേ മറക്കും മോഹമുഗ്ദ്ധ തരംഗം (മഴയോ..) Englishmaḻayo mañño kuḽiro manassil madhuraṁ pĕydu maḻayalla maññalla manassil pĕydadu premaṁ (maḻayo..) siṟagugaḽillādŏḻugi naḍakkuṁ suṇḍugaḽurummi sirikkuṁ puṇarādĕ puṇaruṁ nugarādĕ nugaruṁ premamĕnna vigāraṁ (maḻayo...) miḻigaḽil kanavāy nīndi naḍakkuṁ maṇimañjuṣagaḽŏrukkuṁ vĕyiluṁ nilāvuṁ pāḍe maṟakkuṁ mohamugddha taraṁgaṁ (maḻayo..)