Title (Indic)ദീപപ്രദക്ഷിണം WorkThediya Valli Kaalel Chutti Year1985 LanguageMalayalam Credits Role Artist Music Siya Performer KJ Yesudas Writer AP Gopalan LyricsMalayalamദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ? ദേവപ്രസാദം ചാര്ത്തിയോ സഖീ? പൂത്തിരുവാതിര പൊന്തിങ്കള്ക്കുടത്തില് പനിനീരും ഇളനീരും കൊണ്ടുവന്നോ? ഏഴരവെളുപ്പിന് തിരുതാളിതേച്ച് ഏഴാം കടവില്‍ കുളിച്ചുനില്‍ക്കേ അവിടെനിന്നുടെ അനുരാഗ ദേവന് അകലത്തു നിന്നത് കണ്ടുവോനീ? അകലത്തു നിന്നത് കണ്ടുവോ നീ? ഭഗവാന്റെ തിരുനാളില്‍ ഭസ്മക്കുറിയിട്ട് ഭാഗവതം വായിച്ചിരുന്നുവോ? നാളീകനേത്രന്റെ ഹേമന്തലീലയില് നാണം മുളച്ചോ മുഖം മറച്ചോ? Englishdībapradakṣiṇaṁ kaḻiñño sakhī? devaprasādaṁ sārttiyo sakhī? pūttiruvādira pŏntiṅgaḽkkuḍattil paninīruṁ iḽanīruṁ kŏṇḍuvanno? eḻaravĕḽuppin dirudāḽidecc eḻāṁ kaḍavil kuḽiccunilkke aviḍĕninnuḍĕ anurāga devan agalattu ninnat kaṇḍuvonī? agalattu ninnat kaṇḍuvo nī? bhagavānṟĕ tirunāḽil bhasmakkuṟiyiṭṭ bhāgavadaṁ vāyiccirunnuvo? nāḽīganetranṟĕ hemandalīlayil nāṇaṁ muḽacco mukhaṁ maṟacco?