Title (Indic)ശിലയായ് പിറവിയുണ്ടെങ്കിൽ WorkThattakam Year1998 LanguageMalayalam Credits Role Artist Music Kaithapram Performer KJ Yesudas Writer Kaithapram LyricsMalayalamശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ ആ ...ആ ... ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ ഇലയായ് പിറവിയുണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍ (ശിലയായ് ) കലയായ് പിറന്നുവെങ്കില് ശിവമൌലി ചന്ദ്രബിംബമായേനെ ചിലമ്പായ് ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍ പനിനീര്‍ത്തുള്ളിയായെങ്കില്‍ തൃപ്പാദ പുണ്യാഹമായേനെ (ശിലയായ് ) അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍ ഗോജന്മാമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവതാളം മുഴക്കും പുണ്യാഗ്നിനാളമാണെങ്കില്‍ അവിടുത്തെ ആരതിയായ് മാറും (ശിലയായ് ) Englishśilayāy piṟaviyuṇḍĕṅgil ñān śivarūbamāyenĕ ā ...ā ... śilayāy piṟaviyuṇḍĕṅgil ñān śivarūbamāyenĕ ilayāy piṟaviyuṇḍĕṅgil kūvaḽattilayāy taḽirkkuṁ ñān (śilayāy ) kalayāy piṟannuvĕṅgil śivamaൌli sandrabiṁbamāyenĕ silambāy silambumĕṅgil tirunāga kālttaḽayāguṁ ñān paninīrttuḽḽiyāyĕṅgil tṛppāda puṇyāhamāyenĕ (śilayāy ) akṣarappiṟaviyuṇḍĕṅgilo śrīrudra mandrākṣaramāguṁ ñān gojanmāmĕṅgilo nandigeśvaranāy tāṇḍavadāḽaṁ muḻakkuṁ puṇyāgnināḽamāṇĕṅgil aviḍuttĕ āradiyāy māṟuṁ (śilayāy )