nishayude chirakil nee vannu
നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്കുന്നു
നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്കുന്നു
ശ്രുതിസ്വരലയമായ് എന്നേ പുല്കി
നാദം പെയ്യുന്നു
പ്രിയകരമീ..
നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്കുന്നു
എതോ സന്ദേശമേന്തുന്ന ഹംസങ്ങള്‍
നീയിന്നെന്നുള്ളില്‍ തീര്‍ക്കുന്ന രാഗങ്ങള്‍
ഓളങ്ങളില്‍ താളങ്ങളില്‍
തെന്നുന്നു ഞാന്‍ നിന് കൈകളില്‍
ഒരു മൃദുദളമായ്
ഒരു മധുകണമായ്
മാറും ഒരു മോഹം
അതിലൂറും ഒരു ഗീതം
നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്കുന്നു
അല്ലിന്‍ നേത്രങ്ങള്‍ പോലുള്ള ദീപങ്ങള്‍
നീയിന്നെന്‍ നേരെ നീട്ടുന്ന രത്നങ്ങള്‍
ഭാവങ്ങലില് ആഴങ്ങലില്‍
മുങ്ങുന്നു നിന് വര്‍ണ്ണങ്ങളില്‍
ഒഴുകുമെന്‍ ഹൃദയം
ഒരു പൈങ്കിലിയായ്
പൂകും സുരലോകം
അതില്‍ നിന്നീ നവമേളം
നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്കുന്നു
ശ്രുതിസ്വരലയമായ് എന്നേ പുല്കി
നാദം പെയ്യുന്നു
പ്രിയകരമീ..
നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്കുന്നു