Title (Indic)മധുവനം WorkThamburaan Year1991 LanguageMalayalam Credits Role Artist Music Salil Chowdhary Performer KJ Yesudas Writer Kaithapram LyricsMalayalamമധുവനം പൂത്തൊരുങ്ങി മരതകം കൈവിളങ്ങി തുടികളില്‍ ഇളകിയ താളവുമായ് രാക്കിളികള്‍ മദനലതകളില് ആടിയുരുമ്മിയൊരാതിര രാവില്‍ (മധുവനം) അകലെയായ് സന്ധ്യയിടറിയ മുടികളില്‍ പകലുകള്‍ വാടി വീണ കനവില്‍ അകലെയായ് സന്ധ്യയിടറിയ മുടികളില്‍ പകലുകള്‍ വാടി വീണ കനവില്‍ മൌനം മായും ഭാവനയില്‍ (മധുവനം) എവിടെയോ മേഘമുഴറിയ പടവിലായ് വിധുരയാം തരള ചന്ദ്രിക പാടി എവിടെയോ മേഘമുഴറിയ പടവിലായ് വിധുരയാം തരള ചന്ദ്രിക പാടി ഏതോ മായാ യാമിനി തന് (മധുവനം) Englishmadhuvanaṁ pūttŏruṅṅi maradagaṁ kaiviḽaṅṅi tuḍigaḽil iḽagiya tāḽavumāy rākkiḽigaḽ madanaladagaḽil āḍiyurummiyŏrādira rāvil (madhuvanaṁ) agalĕyāy sandhyayiḍaṟiya muḍigaḽil pagalugaḽ vāḍi vīṇa kanavil agalĕyāy sandhyayiḍaṟiya muḍigaḽil pagalugaḽ vāḍi vīṇa kanavil maൌnaṁ māyuṁ bhāvanayil (madhuvanaṁ) ĕviḍĕyo meghamuḻaṟiya paḍavilāy vidhurayāṁ taraḽa sandriga pāḍi ĕviḍĕyo meghamuḻaṟiya paḍavilāy vidhurayāṁ taraḽa sandriga pāḍi edo māyā yāmini tan (madhuvanaṁ)