Title (Indic)പൂവാടിതോറും WorkThalirukal Year1967 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Writer Dr Pavithran LyricsMalayalamമ്.....മ്.... പൂവാടി തോറുംപൂങ്കുയില് കൂകി പൂങ്കാറ്റു വന്നു താരാട്ടു പാടീ രാരിരം രാരോ രാരിരം രാരോ രാരിരം രാരോ ...... വിണ്ണിന്റെ മാറില്‍ ചന്ദ്രനുറങ്ങീ... കുഞ്ഞോളക്കയ്കളില് ആമ്പല്‍ മയങ്ങീ.... ആരോമല്‍ കുഞ്ഞേ നീയൊന്നുറങ്ങൂ...(2) പൂവാടി തോറുംപൂങ്കുയില് കൂകി പൂങ്കാറ്റു വന്നു താരാട്ടു പാടീ രാരിരം രാരോ രാരിരം രാരോ രാരിരം രാരോ ...... Englishm.....m.... pūvāḍi toṟuṁpūṅguyil kūgi pūṅgāṭru vannu tārāṭṭu pāḍī rāriraṁ rāro rāriraṁ rāro rāriraṁ rāro ...... viṇṇinṟĕ māṟil sandranuṟaṅṅī... kuññoḽakkaygaḽil āmbal mayaṅṅī.... āromal kuññe nīyŏnnuṟaṅṅū...(2) pūvāḍi toṟuṁpūṅguyil kūgi pūṅgāṭru vannu tārāṭṭu pāḍī rāriraṁ rāro rāriraṁ rāro rāriraṁ rāro ......