Title (Indic)അനുരാഗക്കളരിയിൽ WorkThacholy Ambu Year1978 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഅനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ പുരികത്തിന് ചുരിക തടുക്കാന്‍ പരിചയില്ല നിന്റെ മലര്‍മിഴിയാകും ശരം മടക്കാന്‍ മനസ്സുമില്ല ...തെല്ലും മനസ്സുമില്ല ... ഉറുമിയെടുപ്പോനാണെന്നാലും ... ഓമലേ ...(2) നിന്റെ മുന്നില്‍ പടക്കളത്തിലെ വിരുതുകളെല്ലാം പറന്നൊളിക്കും...ദൂരേ പറന്നൊളിക്കും (അനുരാഗക്കളരിയില്‍ .....) കനകച്ചുണ്ടിൽ പുഞ്ചിരി കണ്ടാല്‍ ..കണ്മണീ (2) ഞാന്‍ പഠിച്ച കടത്തനാടന്‍ ചുവടുകളെല്ലാം മറന്നു പോകും ...പാടേ മറന്നുപോകും .... (അനുരാഗക്കളരിയില്‍ ...) Englishanurāgakkaḽariyil aṅgattinu vannavaḽe purigattin suriga taḍukkān parisayilla ninṟĕ malarmiḻiyāguṁ śaraṁ maḍakkān manassumilla ...tĕlluṁ manassumilla ... uṟumiyĕḍupponāṇĕnnāluṁ ... omale ...(2) ninṟĕ munnil paḍakkaḽattilĕ virudugaḽĕllāṁ paṟannŏḽikkuṁ...dūre paṟannŏḽikkuṁ (anurāgakkaḽariyil .....) kanagaccuṇḍil puñjiri kaṇḍāl ..kaṇmaṇī (2) ñān paṭhicca kaḍattanāḍan suvaḍugaḽĕllāṁ maṟannu poguṁ ...pāḍe maṟannuboguṁ .... (anurāgakkaḽariyil ...)