സഗമപനിസ
ഓ മൈ ജിഞ്ചു ഡാര്‍ലിംഗ്
രിരിരി. രിരിരിരി (2)
യൂ ലുക്ക് സോ ചാമിങ്ങ് (5)
സഗമപനിസ
ഓ മൈ സില്‍ക്കി സ്വീറ്റീ
രിരിരി. രിരിരിരി (2)
യൂ ആര് എ ബ്യൂട്ടി(5)
രിഗരി. സനിസ. നിസനി. പനിപ. മപമ.
ചൊടിയില്‍ ചൊടികള്‍ അണിയൂ പകരൂ മധുരം
എന്‍... ജീവനില്‍....
നീ.... പൂവിടൂ......
പ്ലേ ദി സ്ട്രിങ്ങ്സ് ഓഫ് റൊമാന്‍സ്
സ്ട്രിങ്ങ്സ് ഫോര്‍ മൈ ലവ് സോങ്ങ്
ഡ്രീംസ് ആര് ബ്യൂട്ടിഫുള്‍ ദേര്‍ഫോര്‍
വീ ആര് ബട്ടര്‍ ഫ്ലൈസ്
ലാ ലാ ലാ ലാലാ
എന്‍... ജീവനില്‍....
നീ.... പൂവിടൂ.....
ആദ്യരാവില്‍ സ്വപ്നം പൂത്തു വിരിയുന്ന കാലമേന്തി വരൂ
രാഗധാര കുളിര് കോരിച്ചൊരിയുന്ന കാലമൊന്നു തരൂ
കൈതപ്പൂ പൂക്കുന്ന പഞ്ചമിക്കാട്ടിലെ
കാമിനിത്തെന്നലായ് നീ വരൂ (2)
എന്‍... ജീവനില്‍....
തുരുത്തു ത്തുത്തുരൂ ത്തുത്തുത്തു
നീ.... പൂവിടു.....
തുരുരു തുരുരു തുരുരു തുരുരു
രിഗരി. സനിസ. നിസനി. പനിപ. മപമ.
ചൊടിയില്‍ ചൊടികള്‍ അണിയു പകരു മധുരം
സഗമപനിസ
ഓ മൈ സില്‍ക്കി സ്വീറ്റീ
രിരിരി രിരി രിരി (2)
യൂ ആര് എ ബ്യൂട്ടി(5)
ഓ മൈ ജിഞ്ചു ഡാര്‍ലിംഗ്
ഓ മൈ സില്‍ക്കി സ്വീറ്റീ
സഗമപനിസ
ഓ മൈ ജിഞ്ചു ഡാര്‍ലിംഗ്