ഊ ഹ ഹ ഊ ഹ ഹ - 2
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം ഊ ഹഹഹാ.... - 2
തെയ്യത്തോം തെയ്യത്തോം താലപ്പൊലി
തേവനും തേവിക്കും താലപ്പൊലി
(തെയ്യാത്തോം തെയ്യത്തോം....)
താലപ്പൊലി താലപ്പൊലി തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
തകധിമി തകജനു തക
തെയ്യത്തോം തെയ്യത്തോം താലപ്പൊലി
തേവനും തേവിക്കും താലപ്പൊലി
തേന്മല വാഴണ തേവനാണേ
തേവനാണേ തേവനാണേ
തേന്മല വാഴണ തേവനാണേ
തേവന്നുയിരായ തേവിയാണേ
തേവിയാണേ തേവിയാണേ
മാമലത്തേവർക്ക് മോന്തിക്കുടിക്കാൻ
മെയ്യിലെ ചോര തുടിതുടിച്ചേ
(മാമലത്തേവർക്ക്......)
മെയ്യിലെ ചോര തുടിതുടിച്ചേ
(തെയ്യത്തോം തെയ്യത്തോം....)
മാടങ്ങൾ കാക്കണ തേവരാണേ
തേവരാണേ തേവരാണേ
മാടങ്ങൾ കാക്കണ തേവരാണേ
മാരി പെയ്യിക്കണ തേവരാണേ
തേവരാണേ തേവരാണേ
അടിയാരു കാട്ടിലലഞ്ഞു തളരുമ്പം
അന്നം കൊടുക്കണ തേവരാണേ
(തെയ്യത്തോം തെയ്യത്തോം....)
പൊമ്പംപോലാ പൊമ്പംപോലാ പൊമ്പംപോലാ....