Teyyaga teyyaga

തെയ്യക തെയ്യക
Year
Language

തെയ്യക്കം തെയ്യ തെയ്യക്കം തെയ്യാ...
തെയ്യക തെയ്യക താളം
തെക്കൻ കാട്ടിന്റെ മേളം
താളത്തിൽപാടെടി തഞ്ചത്തിലാടെടി
താമരക്കിളിയേ കിളിയേ തത്തമ്മക്കിളിയേ
(തെയ്യക തെയ്യക....)

വേട്ടക്കു വന്നപ്പം തമ്പ്രാൻ പണ്ടൊരു
വേടത്തിപ്പെണ്ണിനെ കണ്ടേ
ആ...ആ....ആ...
(വെട്ടക്കു.....)
കറുത്തകണ്ണിലു വെളിച്ചമുള്ളൊരു
തുടുത്തപെണ്ണിനെ കണ്ടേ
പെണ്ണിനെ കണ്ടേ പെണ്ണിനെ കണ്ടേ
തുടുത്തപെണ്ണിനെ കണ്ടേ
(തെയ്യക തെയ്യക.....)

ആ...ആ....
പമ്പരക്കണ്ണുള്ള പെണ്ണിനെക്കണ്ടപ്പൊ
തമ്പ്രാനു പൂതിവളർന്നേ ഹോയ്
(പമ്പരക്കണ്ണുള്ള....)
കണ്മുനകൊണ്ടപ്പം മനസ്സിനുള്ളിലു
കാട്ടുതീയാളിപ്പടർന്നേ
ആളിപ്പടർന്നേ ആളിപ്പടർന്നേ
കാട്ടുതീയാളിപ്പടർന്നേ
(തെയ്യക തെയ്യക...)

tĕyyakkaṁ tĕyya tĕyyakkaṁ tĕyyā...
tĕyyaga tĕyyaga tāḽaṁ
tĕkkan kāṭṭinṟĕ meḽaṁ
tāḽattilbāḍĕḍi tañjattilāḍĕḍi
tāmarakkiḽiye kiḽiye tattammakkiḽiye
(tĕyyaga tĕyyaga....)

veṭṭakku vannappaṁ tambrān paṇḍŏru
veḍattippĕṇṇinĕ kaṇḍe
ā...ā....ā...
(vĕṭṭakku.....)
kaṟuttagaṇṇilu vĕḽiccamuḽḽŏru
tuḍuttabĕṇṇinĕ kaṇḍe
pĕṇṇinĕ kaṇḍe pĕṇṇinĕ kaṇḍe
tuḍuttabĕṇṇinĕ kaṇḍe
(tĕyyaga tĕyyaga.....)

ā...ā....
pambarakkaṇṇuḽḽa pĕṇṇinĕkkaṇḍappŏ
tambrānu pūdivaḽarnne hoy
(pambarakkaṇṇuḽḽa....)
kaṇmunagŏṇḍappaṁ manassinuḽḽilu
kāṭṭudīyāḽippaḍarnne
āḽippaḍarnne āḽippaḍarnne
kāṭṭudīyāḽippaḍarnne
(tĕyyaga tĕyyaga...)