Tenyajodi poove maanmili kanave

തേഞ്ചൊടി പൂവേ മാന്മിഴി കനവേ
Year
Language

തേഞ്ചൊടിപ്പൂവേ...ഹൊയ് ഹൊയ്...
മാന്മിഴിക്കനവേ...ഹൊയ് ഹൊയ്...
കളമൊഴിക്കിളിയേ.....ഹൊയ് ഹൊയ്...
നീയെന്റെ സ്വന്തം....ഹൊയ് ഹൊയ്...
പുതുവസന്തമായ്‌ വളര്‍ന്ന കാറ്റേ..
നിറഞ്ഞ മോഹമായ് വിടര്‍ന്ന പൂവേ....
പൊന്നഴകേ വരുമോ...
(തേഞ്ചൊടിപ്പൂവേ.....)

തേഞ്ചൊടിപ്പൂവേ....പൂവേ..
മാന്മിഴിക്കനവേ...കനവേ..
കളമൊഴിക്കിളിയേ.....കിളിയേ...
നീയെന്റെ സ്വന്തം....

കോപത്തിന്‍ കനലെന്തിനീ ചൊടിയില്‍
ചിരിക്കെടി ചിട്ടിക്കുരുവീ..
കൊലുസിട്ട കുരുന്നേ ചൊടിക്കരുതേ...
നിനക്കിപ്പം പതിനെട്ടു പരുവം...
ഐ ലൗവ് യൂ...അന്നമണിയേ...
ഐ ലൗവ് യൂ...അന്നാ...
തുടിച്ചുനില്‍ക്കും തിരുഹൃദയം
എന്നുമെനിക്കല്ലേ...
മാരിവില്ലുകള്‍ മേഞ്ഞൂ‍
സ്നേഹമേടകള്‍....
വെണ്ണിലാവു വീണലിഞ്ഞൂ...
സ്വര്‍ണ്ണസന്ധ്യയില്‍
തുളുമ്പും മധുരം
എനിക്കു പകര്‍ന്നുതരുകില്ലേ...
(തേഞ്ചൊടിപ്പൂവേ....പൂവേ...)

മുട്ടിമുട്ടി ഇരിക്കുമ്പോള്‍ ഒരു തരിപ്പു്
തൊടുമ്പോള്‍ മിനുമിനുപ്പു്..
അടച്ചിട്ടമോഹങ്ങള്‍ പിടപിടയ്ക്കും
അടിവെച്ചാല്‍ അന്നനട തോല്‍ക്കും
ഐ ലൗവ് യൂ...അന്നമണിയേ...
ഐ ലൗവ് യൂ...അന്നാ...
മിഴിച്ചുനില്‍ക്കും രാക്കനവില്‍
എനിക്കിടമില്ലേ.....
പൂവനങ്ങള്‍ പൊന്‍പരാഗം
ചൂടി നില്‍ക്കയായ്....
തേരിറങ്ങി ഒന്നുചേരാന്‍
കാത്തു നിൽ‌പ്പൂ ഞാന്‍....
ഒരുങ്ങി ഒരുങ്ങി കുണുങ്ങിക്കുണുങ്ങി
അണയില്ലേ......
(തേഞ്ചൊടിപ്പൂവേ....പൂവേ...)

teñjŏḍippūve...hŏy hŏy...
mānmiḻikkanave...hŏy hŏy...
kaḽamŏḻikkiḽiye.....hŏy hŏy...
nīyĕnṟĕ svandaṁ....hŏy hŏy...
puduvasandamāy‌ vaḽarnna kāṭre..
niṟañña mohamāy viḍarnna pūve....
pŏnnaḻage varumo...
(teñjŏḍippūve.....)

teñjŏḍippūve....pūve..
mānmiḻikkanave...kanave..
kaḽamŏḻikkiḽiye.....kiḽiye...
nīyĕnṟĕ svandaṁ....

kobattin kanalĕndinī sŏḍiyil
sirikkĕḍi siṭṭikkuruvī..
kŏlusiṭṭa kurunne sŏḍikkarude...
ninakkippaṁ padinĕṭṭu paruvaṁ...
ai lauv yū...annamaṇiye...
ai lauv yū...annā...
tuḍiccunilkkuṁ tiruhṛdayaṁ
ĕnnumĕnikkalle...
mārivillugaḽ meññū
snehameḍagaḽ....
vĕṇṇilāvu vīṇaliññū...
svarṇṇasandhyayil
tuḽumbuṁ madhuraṁ
ĕnikku pagarnnudarugille...
(teñjŏḍippūve....pūve...)

muṭṭimuṭṭi irikkumboḽ ŏru tarippu്
tŏḍumboḽ minuminuppu്..
aḍacciṭṭamohaṅṅaḽ piḍabiḍaykkuṁ
aḍivĕccāl annanaḍa tolkkuṁ
ai lauv yū...annamaṇiye...
ai lauv yū...annā...
miḻiccunilkkuṁ rākkanavil
ĕnikkiḍamille.....
pūvanaṅṅaḽ pŏnparāgaṁ
sūḍi nilkkayāy....
teriṟaṅṅi ŏnnuserān
kāttu nil‌ppū ñān....
ŏruṅṅi ŏruṅṅi kuṇuṅṅikkuṇuṅṅi
aṇayille......
(teñjŏḍippūve....pūve...)