തെയ്യാ തകതെയ്യാ തകതെയ്യരെ തെയ്യരെ തെയ്യരെ തെയ്യരെ
തെയ്യാരെ തെയ്യാരെ തെര്യ്യാരെ തെയ്യാ
തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍
നേരറിയാതേ നൊമ്പരമോടേ വേര്‍പ്പിരിയും ആത്മബന്ധങ്ങള്‍

സ്മരണകളില്‍....
ലലലലലല ലലലല ലലലലലല ലലലല.......
സ്മരണകളില്‍ നിറകതിരണിയില്‍ നിറയുന്നു കരിമുകില്‍നിരകള്‍
വര്‍ണ്ണം മായും സ്വപ്നം തോറും കണ്ണീര്‍ തൂകി
വേദനയില്‍ കാലം മുങ്ങുമ്പോള്‍
തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍
ഒ...........
കര കയറും കരിങ്കടലലകള്‍ കരളിലും ഇളകിടും തിരകള്‍
പാപം നല്‍കും ശാപം നേടി ദുഃഖം പേറി
ചേതനയില്‍ നാദം വിങ്ങുമ്പോള്‍