Tennaa poolum

തേങ്ങാ പൂളും
Year
Language

♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
// തേങ്ങാപ്പൂളും ...............//
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
കറയറ്റ പൈമ്പാല് കന്നിനിലാപ്പാല് (2)
കോരിക്കുടിയ്ക്കാന്‍ തോന്നണ് (2)
മുറ്റത്തെ മുല്ലയില്‍ മൂവന്തിച്ചില്ലയില്‍
മുന്നാഴി സ്വപ്നങ്ങള്‍ പൂക്കണ്
ഹായാ ഹായാ പൂക്കണ്‍
// തേങ്ങാപ്പൂളും ...............//
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫

പത്തരമാറ്റുള്ള പൊന്നിട്ട പൂഞ്ചോല (2)
മോഹത്തിന്‍ കുഞ്ഞ്വല നെയ്യണ് (2)
നെഞ്ചിലിരിക്കണ പഞ്ചാരപ്പൈങ്കിളി
സ്നേഹത്തിന്‍ തേന്മാരി പെയ്യണ്
ഹായ് ഹായ് പെയ്യണ്
// തേങ്ങാപ്പൂളും...........// (2)
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫

♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
teṅṅāppūḽuṁ kŏkkilŏdukki kākkakkaṟumbiyĕppolĕ
ambiḽikkŏttuṁ kŏṇḍu naḍakkaṇ ādirarāvu mele
tiruvādirārāv mele
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
// teṅṅāppūḽuṁ ...............//
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
kaṟayaṭra paimbāl kanninilāppāl (2)
korikkuḍiykkān donnaṇ (2)
muṭrattĕ mullayil mūvandiccillayil
munnāḻi svapnaṅṅaḽ pūkkaṇ
hāyā hāyā pūkkaṇ
// teṅṅāppūḽuṁ ...............//
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫

pattaramāṭruḽḽa pŏnniṭṭa pūñjola (2)
mohattin kuññvala nĕyyaṇ (2)
nĕñjilirikkaṇa pañjārappaiṅgiḽi
snehattin denmāri pĕyyaṇ
hāy hāy pĕyyaṇ
// teṅṅāppūḽuṁ...........// (2)
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫