തീർച്ചയില്ലാ ജനം
നേർച്ചയെന്നും മറ്റും
ആന വെരണ്ടതു കണ്ടവരോടീട്ട്
ഇത് എന്തൊരു തൊന്തരമാണിതു കേള്
(തീർച്ചയില്ലാ..)
അർഹാ റുഹമാറാൻ ഗൂർഖാ ഇബ്രാഹിം
പോയി വരുമ്പം പീടിക കണ്ടില്ല
ഓ പിന്നെ പിന്നെ സംശയിച്ച്
അള്ളാ കാത്തോ നബീ
പുള്ളാ എന്നും മറ്റും
ഓർക്കണ സങ്കടം പറഞ്ഞാ തീരൂല്ല
(തീർച്ചയില്ലാ..)
മാണിക്ക്യക്കല്ലിന്റെ മോളെനിക്കിപ്പം
കാണിക്കണ്ട ബീരാൻ കാട്ടണു
മുന്നെ കയിഞ്ഞ കഥകളും ഓർത്തു പോകും
എന്നുള്ളം പൊട്ടിപ്പുകയിണു
(തീർച്ചയില്ലാ..)
അള്ളാ മൂജുമാട് തൗബാ ഞമ്മളെ തിക്കണ നോക്കു
ഞമ്മളെ തിക്കണ നോക്കു
തിക്കണ പൈസ വെരലു മുറിഞ്ഞു
തിക്കണ പൈസ വെരലു മറിഞ്ഞു
ഉത്സവത്തിനാളുകൾ കൂടി
ആന വെരണ്ടതു കണ്ടവരോടി
ഒരു സംഘം ഓടിച്ചെന്നു കുളത്തിൽ വീണു അള്ളാ
ഒരു സംഘം ഓടിച്ചെന്നു കുളത്തിൽ വീണു
(തീർച്ചയില്ലാ..)