Tedum manassilo

തേടും മനസ്സിലോ
Year
Language

തേടും മനസ്സിലോ കാണും കനവിലോ
വിരിയുന്നെന്‍ ചിറകിലെ പ്രിയമുഖം തിരുമുഖം
(തേടും മനസ്സിലോ ...)

തേന്‍ ചോരുമാ സ്വരം സ്വരം
നീലാംബരി ലയം ലയം
താരാട്ടിലെ കളമിടും സുഖം തരും
പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും
കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും
(തേടും മനസ്സിലോ ...)

ചാഞ്ചാടും ഈ മനം മനം
കാദംബരി വനം വനം
ഈ പാട്ടിലെ കുളിരല കളമിടും
എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും
ഒരുമ തരും സുഷമകളില്‍ തീര്‍ക്കും മഞ്ചം
(തേടും മനസ്സിലോ ...)

teḍuṁ manassilo kāṇuṁ kanavilo
viriyunnĕn siṟagilĕ priyamukhaṁ tirumukhaṁ
(teḍuṁ manassilo ...)

ten sorumā svaraṁ svaraṁ
nīlāṁbari layaṁ layaṁ
tārāṭṭilĕ kaḽamiḍuṁ sukhaṁ taruṁ
pŏnnūññālil iḽagiḍuṁ rasaṁ taruṁ
kavida varuṁ madhurimayil vīṇḍuṁ vīṇḍuṁ
(teḍuṁ manassilo ...)

sāñjāḍuṁ ī manaṁ manaṁ
kādaṁbari vanaṁ vanaṁ
ī pāṭṭilĕ kuḽirala kaḽamiḍuṁ
ĕn meḍayil ŏru dinamavaḽ varuṁ
ŏruma taruṁ suṣamagaḽil tīrkkuṁ mañjaṁ
(teḍuṁ manassilo ...)