Title (Indic)കല്‍പ്പനകള്‍ തന് കല്പ്പകതോപ്പില് WorkTaxi Car Year1972 LanguageMalayalam Credits Role Artist Music RK Sekhar Performer Sadanandan Performer Sudha Varma Writer Sreekumaran Thampi LyricsMalayalamകല്പ്പനകള്തന് കല്പ്പകത്തോപ്പില് കനകമനോരഥ വാനപഥത്തില്‍ എത്രപ്രതീക്ഷകള് പൂത്തിറങ്ങി എത്രപ്രഭാതങ്ങള് പൂത്തിറങ്ങി മിഴികള്‍ കൊണ്ടു നീയെഴുതിയ ചിത്രങ്ങള്‍ ഹൃദയംകൊണ്ടുഞാന് പൂര്‍ണ്ണമാക്കി ആവര്ണ്ണചിത്രത്തിന്നരുണാഭയല്ലോ ആദ്യസങ്കല്പ്പമായി ഹൃദയം കൊണ്ടു നീയെഴുതിയ കവിതകള്‍ അധരംകൊണ്ടുഞാനേറ്റുപാടി ആസ്നേഹഗാനത്തിന് പല്ലവിയല്ലോ ആദ്യചുംബനമായി Englishkalppanagaḽtan kalppagattoppil kanagamanoratha vānabathattil ĕtrapradīkṣagaḽ pūttiṟaṅṅi ĕtraprabhādaṅṅaḽ pūttiṟaṅṅi miḻigaḽ kŏṇḍu nīyĕḻudiya sitraṅṅaḽ hṛdayaṁkŏṇḍuñān pūrṇṇamākki āvarṇṇasitrattinnaruṇābhayallo ādyasaṅgalppamāyi hṛdayaṁ kŏṇḍu nīyĕḻudiya kavidagaḽ adharaṁkŏṇḍuñāneṭrubāḍi āsnehagānattin pallaviyallo ādyasuṁbanamāyi